ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148

അങ്ങുന്നെ അത ഏറ്റവും
വലിയതും കെടില്ലാത്തതും
ആകകൊണ്ട ൫൦ വരാഹ
നിൽ കുറെഞ്ഞ അത ഞാൻ
നിങ്ങൾക്ക തരികയില്ല
Sir, as it is very large and without
a flaw, I cannot let you have it
under fifty Pagodas.
അത ൩൫ വരാഹനിൽ അ
ധികം വില പിടിക്കയില്ല.
It is not worth more than 35 Pa-
godas.
നമ്മുടെ മുൻഷി വന്നുവൊ. Is my Moonshee come ?
ഉവ്വ അങ്ങുന്നെ അദ്ദെഹം ത
ളത്തിൽ താമസിക്കുന്നു.
Yes, Sir, he is waiting in the hall.
മുറിക്കകത്ത വരാൻ മുൻഷി
യൊട പറാ.
Tell the Moonshee to come into
the room.
മുൻഷീ ഇന്ന എന്ത വൎത്ത
മാനം ഉണ്ട.
Moonshee, what is the news to-day?
വിശെഷ വൎത്തമാനം ഒന്നും
ഇല്ല അങ്ങുന്നെ.
Sir, there is nothing particular.
കുത്തിരിക്ക വായിക്കുന്നതി
ന്ന എളുപ്പമായ ഒരു കഥ ത
രികാ
Sit down, and give me an easy story
to read.
ൟ കഥ ഒരു ആരംഭക്കാര
ന്ന വളരെ പ്രയാസമായി
രിക്കുന്നു.
This story is too difficult for a be-
ginner.
അത മൊഴി മൊഴിയായി ഞാ
ൻ പരിഭാഷപ്പെടുത്താം.
I will translate it word for word.
ൟ മൊഴിയുടെ അൎത്ഥം എ
ന്താകുന്നു ഇങ്കിലീഷിൽ ന
മ്മൊട പറാ.
What is the meaning of this word?
tell me in English.
ൟ മൊഴി ഏത വിഭക്തിയാ
കുന്നു.
What case is this word?
അങ്ങുന്നെ അത ഷഷ്ടി വി
ഭക്തിയാണ.
Sir, it is the genitive.
അതിന്റെ ശെഷം ഉള്ളത
എന്താകുന്നു.
What is that which follows it?
അത ക്രിയയാകുന്നു. It is a verb.
അത സ്വകൎമ്മക ക്രിയയൊ
അകൎമ്മകക്രിയയൊ.
Is it an active or neuter verb ?
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/160&oldid=178941" എന്ന താളിൽനിന്ന് ശേഖരിച്ചത്