ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

149

അത നാമ ധാതുവാകുന്നു. It is a compound verb.
അത . പ്രഥമ പുരുഷനൊ
ഉത്തമ പുരുഷനൊ മദ്ധ്യമ
പുരുഷനൊ.

Is it in the 1st, 2nd or 3rd person ?

ഇത സംസ്കൃതമൊ മലയാള
മൊ ഏത മൊഴിയാക്കുന്നു.
Is this a Sanscrit or Malayalam
word ?
ഇത സംസ്കൃത മൊഴിയുടെ ആഭാസമാകുന്നു. It is a corruption of Sanscrit word.
ഇത നാമവചനമൊ അത
ല്ല വിശെഷണമൊ.
Is this a substantive or adjective ?
അത ക്രിയാ വിശെഷണമാ
കുന്നു.
It is an adverb.
ൟ മൊഴിയുടെ ഉല്പത്തി ഏ
താകുന്നു.
What is the derivation of this word?
ഇത ഏക വചനമൊ ദ്വിവ
ചനമൊ.
Is this a singular or compound
word?
അതിന്ന ഏതെങ്കിലും നിയ
മം ഉണ്ടൊ.
Is there any rule for it?
വ്യാകരണത്തിൽ നമുക്ക അ
ത കാണിച്ചകൊടുക്ക.
Show it to me in the Grammar.
ഇത ഏക വചനമൊ ബഹു
വചനമൊ.
Is this singular or plural?
ഏതിനൊട ൟ ക്രിയ ചെരുന്നു. With what does this verb agree?
അത അതിന്റെ കൎത്താവി
നൊട ചെരുന്നു.
It agrees with its nominative or
agent.
അത എന്ത ലിംഗമാകുന്നു. What gender is it?
അത പുല്ലിംഗമൊ സ്ത്രീലിം
ഗമൊ നപുംസകലിംഗമൊ.
Is it masculine, feminine, or neuter?
ഇന്നെക്ക ഇത മതി ശെഷം
നാം നാളെ വായിക്കും.
This will do for to-day, I will read
the rest to-morrow.
താൻ എപ്പൊഴും നമ്മൊട മല
യാളത്തിൽ സംസാരിക്കണം.
You must always speak to me in Malayalam.
മലയാളം സംസാരിക്കുന്ന
തിൽ നമുക്ക വല്ല തെറ്റും വ
ന്നാൽ നമ്മെ തിരുത്തെണം.
If I make any mistakes in talking
Malayalam, you must correct me.
നമ്മൊട ഒരു കഥ പറക. Tell me a story.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/161&oldid=178942" എന്ന താളിൽനിന്ന് ശേഖരിച്ചത്