ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150

നമുക്കു വായിപ്പാനായി വ
ല്ല ഹൎജികളും താൻ കൊണ്ടു
വന്നിട്ടുണ്ടൊ.

Did you bring any Urzees for me
to read ?

ൟ ഹൎജി നന്നെ ചീത്തയാ
യ കയ്യക്ഷരത്തിൽ എഴുതി
യിരിക്കുന്നു.
This Urzee is written in a very bad
hand.
അങ്ങുന്നെ വടക്കെ ദിക്കിലു
ള്ളവര എല്ലായ്പൊഴും ഇങ്ങി
നെ തന്നെയാകുന്നു എഴുതു
ന്നത ചില സമയങ്ങളിൽ
ഒരുത്തൻ തന്റെ കയ്യക്ഷരം
തന്നെ വായിപ്പാൻ വളരെ
പ്രയാസപ്പെടുന്നു.
Sir, they always write this way to
the northward, a man some times
has great difficulty in reading
even his own writing.
പരീക്ഷ സമീപിച്ചിരിക്ക
കൊണ്ട താൻ ക്രമമായി ഹാ
ജരാകെണം.
As the examination approaches, you
must be regular in your attend-
ance.
പ്രതി ദിവസവും ചിലത
ഇങ്കിലീഷിൽനിന്ന മലയാ
ളത്തിൽ പരിഭാഷപ്പെടുത്തു
ന്നതിന നാം ഇഛിക്കുന്നു.
I wish to translate some thing every
day from English into Malayalam
അങ്ങുന്നെ തങ്ങൾ വൃദ്ധി
യാവാൻ നന്നായിട്ടുള്ള ഒരു
ഉപായം ഞാൻ പറയാം ചെ
റിയ ഒരു മലയാളം കഥ ഇ
ങ്കിലീഷിൽ തങ്ങൾ പരിഭാ
ഷപ്പെടുത്തെണം ഒന്ന രണ്ട
ദിവസം കഴിഞ്ഞശെഷം ആ
കഥ ഇങ്കിലീഷിൽ നിന്ന മ
ലയാളത്തിൽ പരിഭാഷപ്പെടു
ത്തെണം ഇപ്രകാരം തങ്ങളു
ടെ പരിഭാഷ അസ്സലുമായി
ശരിയിടുവാനും അതിന്റെ
തെറ്റുകളെ തിരുത്തുവാനും
തങ്ങൾക്ക ശക്തിയുണ്ടാകും.
Sir, I would recommend as a good
plan to improve yourself, that
you should translate a short Ma-
layalam fable into English, and
after a day or two turn the same
story back from English into
Malayalam; you would thus be
able to compare your translation
with the original and to correct
its faults accordingly.
ഇതിന്ന മലയാളത്തിൽ എ
ന്താകുന്നു.
What is this in Malayalam?
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/162&oldid=178943" എന്ന താളിൽനിന്ന് ശേഖരിച്ചത്