ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152

ഭൂമികളുടെ അനുഭവത്തിൽ
നിന്ന സൎക്കാര നികുതി വാ
ങ്ങുന്നത ഏത വീതപ്രകാര
മാകുന്നു.
At what rate is the Government
revenue collected upon the pro-
duce of lands ?
ഒരു പറ വിത്ത വിതെക്കു
ന്ന നിലത്തിന്ന ൧ 2 kaal പണം
വീത പ്രകാരമാകുന്നു സൎക്കാ
ര നികുതി വാങ്ങുന്നത അ
ങ്ങിനെ ൧൦ പണം നികുതി
യുള്ള നിലത്തിന്ന രാജഭൊ
ഗം വഹക്ക ൨ പണം വീത
പ്രകാരം സൎക്കാരിൽനിന്ന
കൂടിയാനൊട വാങ്ങുമാറുണ്ട.
The Government revenue is collect-
ed at the rate of 1½ fanams upon
apiece ofland sowing one Parah.
On a piece of land the revenue
of which is assessed at 10 fanams,
the Government collects from
the Ryots 2 fanams on account
of the Rajah’s share.
മെൽപ്രകാരം നികുതിയും രാ
ജഭൊഗവും വാങ്ങുന്ന ക്രമം
എപ്പൊൾ ആര നിശ്ചയി
ച്ചതാകുന്നു.
When was this system of collecting
revenue and Rajah's dues esta-
blished and by whom ?
ഢീപ്പുസുൽത്താൻ രാജ്യഭാ
രം ചെയ്തിരുന്ന കാലം ആ
സുൽത്താൻ ആകുന്നു മെൽ
പ്രകാരം നികുതി നിശ്ചയി
ച്ചത സൎക്കാരിൽനിന്നും അ
ത പ്രകാരം തന്നെ നികുതി
വാങ്ങി വരുന്നു. രാജാക്ക
ന്മാൎക്ക പത്തിന്ന രണ്ട വീത
പ്രകാരം രാജഭൊഗം കൊടു
ക്കുന്ന ക്രമം സൎക്കാരിൽനി
ന്ന രാജ്യഭാരം തുടങ്ങിയാറെ
നിശ്ചയിച്ചതാകുന്നു.
The revenue was fixed at the above-
mentioned rate by Tippoo Sultan
when he was ruler of the Country,
and it has been continued by
the Company's Government. The
custom of levying the Rajah's
share at the rate of two fanams
upon every ten fanams of revenue
was established after the assump-
tion of the Country by the Com-
pany's Government.
ൟ രാജ്യത്ത സാധാരണ
യായി മഴ ആരംഭിക്കുന്നത
എപ്പൊഴാകുന്നു.
When do the rains generally com-
mence in this Country ?
മെയിമാസത്തിന്റെ ആദി
യിലാകുന്നു മഴ ആരംഭിക്കു
ന്നത ആയ്ത അക്ടൊബർ മാ
സം വരെക്കും നില്ക്കും.
They generally commence in the
beginning of May and continue
until October.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/164&oldid=178945" എന്ന താളിൽനിന്ന് ശേഖരിച്ചത്