ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154

മഴ നന്നായി പെയ്താൽ വി
ളകൾക്ക വെള്ളം തെകെണ്ടു
ന്ന ആവിശ്യം അധികം ഉ
ണ്ടാകയില്ല മഴ കുറഞ്ഞ കാ
ലത്ത നിലങ്ങളുടെ അവ
സ്ഥപൊലെ. കുളങ്ങളിൽനി
ന്ന വെള്ളം തെകുമാറുണ്ട
അത അക്ടൊബർ നവെമ്പ്ര
ൟ മാസങ്ങളിൽ ആകുന്നു
ആ സമയവും അതിന്ന
അല്പം മുമ്പെയും നിലങ്ങ
ളിൽനിന്ന കള പറിക്കുമാറു
ണ്ട.
If there is a good monsoon there
is not much need of watering the
crops, when the rain fails, in Oc-
tober and November they water
the crops from the ponds; at
this time or a little before they
weed the lands.
സാധാരണയായി വിളക
ൾ മൂത്ത പാകമാകുന്നത എ
പ്പൊഴാകുന്നു.
When are the crops generally ripe ?
ജനവരിമാസത്തിന്റെ ഒടു
വിൽ ആകുന്നു വിളകൾ മൂ
ത്ത പാകമാകുന്നത അപ്പൊ
ൾ അത കൊയ്ത കൂട്ടുകയും
ചെയ്യും.
In the month of January when
they cut and store them.
മൊടൻ വിതക്കുന്നത എ
പ്പൊഴാകുന്നു.
When is Modan sown ?
ഏപ്രിൽ ൨൫൹ മുതൽ മെ
യി ൧൫൹ വരെയാകുന്നു.
From the 25th. of April to the 15th.
of May.
മൊടൻ കൂടാതെ വെറെ വല്ല
ധാന്യങ്ങളും തന്റെ അംശ
ത്തിൽ കൃഷി ചെയ്യാറുണ്ടൊ.
Are there any other grains besides
Modan cultivated in your Am-
sham ?
എള്ള കൃഷി ചെയ്യാറുണ്ട-അ
ത ആഗഷ്ടമാസത്തിൽ ആ
കുന്നു വിതക്കുന്നത.
Gingely is cultivated there. It is
sown in August.
മൊടൻ വിത്ത ഞാറ പാകി
നടുന്ന നടപ്പുണ്ടൊ.

Is the Modan transplanted?

ഇല്ല മൊടൻ വിത്ത ഞാറ
പാകി നടെണ്ടുന്ന ആവി
ശ്യം ഇല്ല.
No, It does not require transplant-
ation.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/166&oldid=178947" എന്ന താളിൽനിന്ന് ശേഖരിച്ചത്