ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

155

തന്റെ അംശത്തിൽ ഏതെ
ത വിധമായ നിലങ്ങൾ ഉ
ണ്ട അതുകളുടെ വിളവ ഏ
ത പ്രകാരമാകുന്നു.
What are the different kinds of
land in your Amsham, and how
do they yield?
മൂന്ന വിധമായ നിലങ്ങൾ
എന്റെ അംശത്തിൽ ഉണ്ട
അത ൧ാം തരം ൨ാം തരം ൩ാം
തരം ഇങ്ങിനെയാകുന്നു. ൧ാം
തരം ൨൦ മെനിയും ൨ാം തരം
൧൫ മെനിയും ൩ാം തരം ൧൦
മെനിയും വിളയും ഇപ്രകാ
രം നല്ല വൎഷത്തിൽ ൧ാം ത
രം നിലത്തിന്ന രണ്ട പൂവ്വ
ലിൽ കൂടി കാലത്താൽ ൪൦
പറയും ൨ാം തരത്തിന്ന ൩൦
പറയും ൩ാം തരത്തിന്ന ൨൦
പറയും വിളവ ഉണ്ടാകും.
There are three kinds in my Am-
sham. They are divided into 1st.
Class, 2nd, Class, and 3rd. Class.
The 1st. Class yields 20 fold, the
2nd. 15 fold, and the 3rd. 10 fold,
thus in a good season a land of
the 1st. sort yields with it's two
crops 40 Parahs, one of the 2nd.
sort 30 Parahs, and one of the
3rd. sort 20 Parahs.
എള്ള മൊടൻ ൟ വക വി
ളകൾക്ക നികുതി നിശ്ചയി
ക്കുന്നതും വസൂൽ ചെയ്യുന്ന
തും ഏതപ്രകാരമാകുന്നു.
How is the revenue assessed and
collected on the gingely, Modan,
and such like crops?
നിലങ്ങൾ ഒന്നാമത അളന്ന
കണക്കാക്കി വിത്തും വിളവും
നിശ്ചയിച്ചതിന്റെ ശെഷം
പത്ത പറ വിളയുന്ന നില
ത്തിന ൨ പണം നികുതി നി
ശ്ചയിച്ച പണമായിട്ട തന്നെ
വാങ്ങുന്നതാകുന്നു നടപ്പ.
The lands are first measured and
an estimate made of the produce,
it is then assessed at the rate of
two fanams on a land of ten Pa-
rahs, and the revenue is collected in money.
നിലങ്ങൾ അളക്കുന്നത എ
ങ്ങിനെയാകുന്നു.
How are the lands measured ?
ആറ പൂട്ടുള്ള കൊൽ കൊണ്ടാ
കുന്നു അളക്കുന്നത.
With a rod of six feet.
മലയാളത്തിൽഏത വൃക്ഷങ്ങ
ൾക്കാകുന്നു നികുതിഉള്ളത ആ
വക നികുതി നിശ്ചയിക്കു
ന്നത ഏത പ്രകാരമാകുന്നു.
On what trees is public revenue
levied in Malabar, and in what
manner is it fixed?


x 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/167&oldid=178948" എന്ന താളിൽനിന്ന് ശേഖരിച്ചത്