ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156

തെങ്ങ കഴങ്ങ പുലാവ ൟ
മൂന്നവക വൃക്ഷങ്ങൾക്ക മല
യാളത്തിൽ നികുതിയുണ്ട വൃ
ക്ഷങ്ങൾ കണക്കാക്കി ഫല
ത്തിന്റെ അവസ്ഥപ്രകാരം
൧ാം തരം ൨ാം തരം ൩ാം തരം
എന്ന ഇങ്ങിനെ തരങ്ങൾ നി
ശ്ചയിച്ച ൧ാം തരം തെങ്ങി
ന്ന ൩൧ 2 kaal റെസ്സും ൨ാം തരത്തി
ന്ന ൨൪ 2 kaal റെസ്സും ൩ാം തരത്തി
ന്ന ൧൨ 2 kaal റെസ്സും നികുതി നി
ശ്ചയിക്കും കഴുങ്ങിന്നും പുലാ
വിന്നും തരങ്ങൾ നിശ്ചയി
ക്കുമാറില്ല ഫലമായ ഒരു കഴു
ങ്ങിന്ന ൯ റെസ്സും പുലാവി
ന്ന ൫൦ റെസ്സും ആകുന്നു നി
കുതി ൟ മൂന്ന വക വൃക്ഷ
ങ്ങൾ കൂടാതെ വെറെ യാതൊ
രു വൃക്ഷങ്ങൾക്കും മലയാള
ത്തിൽ നികുതിയില്ല.
On the cocoanut trees, Betel nut and
Jack tree a revenue is levied in
Malabar. The trees are counted,
and according to the fruit are
classed as 1st. 2nd, or 3rd. class.
On a list. class cocoanut tree 31 ½
reas are levied, on a 2nd. sort
tree 24 ½ reas and on a 3rd. sort
12 ½ reas. The Betel nut and
Jack tree are not classed. The
revenue on Betel nut yielding
fruit is 9 reas and that on a jack
tree 50 reas. Revenue is not
levied on any other trees in Malabar.
അങ്ങുന്നെ രാമസ്വാമി പട്ട
ര ൟയ്യടെ ബൊധിപ്പിച്ച
അന്യായത്തിലെ കക്ഷിക്കാ
രും സാക്ഷികളും ഹാജരുണ്ട
ആ കാൎയ്യം ഇന്ന നിങ്ങൾ
വിസ്തരിക്കുമൊ.
Sir, the parties and Witnesses of the
charge lately filed by Ramasami
Pattar are in attendance; will
you examine that case to-day ?
വിസ്തരിക്കും അന്യായക്കാര
നെയും പ്രതിക്കാരനെയുംവി
ളിക്ക പ്രതിക്കാരന്ന അന്യാ
യം വായിച്ച കെൾപ്പിക്ക.
Yes, call in the Plaintiff and De-
fendant, read the charge to the
Defendant.
അന്യായത്തിൽ എഴുതിയിരി
ക്കുന്നത നെര തന്നെയൊ.
Is what is stated in that charge
true ?
അല്ല അങ്ങുന്നെ അതൊക്കെ
യും കളവായും എന്റെ മെ
No, Sir, it is all false, and has been
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/168&oldid=178949" എന്ന താളിൽനിന്ന് ശേഖരിച്ചത്