ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158

അതിന്റെ ശെഷം എന്തു
ണ്ടായി.
What happened then ?
ചില പൊലീസ്സകൊൽക്കാര
വരുന്നു എന്ന ഒരു ശ്രുതി ഉ
ണ്ടായി അപ്പൊൾ പ്രതിക്കാ
രൻ ഓടിപ്പൊകയും ചെയ്തു.
There was a rumour that
some Police Peons were coming, upon
which the Defendant run away.
കലശലിന്റെ ആരംഭം താ
ൻ കണ്ടിട്ടുണ്ടൊ.
Did you see the commencement of
the fray ?
ഇല്ല അങ്ങുന്നെ ഞാൻ വന്ന
പ്പൊൾ അന്യായക്കാരൻ നി
ലത്ത കിടന്നുകൊണ്ടിരുന്നു.
No, Sir, when I came up
the Plaintiff was lying on the ground.
അന്യായക്കാരന്നുള്ള യാതൊ
രു വസ്തുവെ എങ്കിലും പ്രതി
ക്കാരൻ എടുക്കുന്നത താൻ
കണ്ടിട്ടുണ്ടൊ.
Did you see the Defendant ta-
king away any thing belonging
to the Plaintiff ?
ഇല്ല അങ്ങുന്നെ എന്നാൽ
പ്രതിക്കാരൻ തന്റെ ഉറുമാൽ
എടുത്തുംകൊണ്ടഓടിപ്പൊയി
എന്ന അന്യായക്കാരൻ ആ
തെരുവിൽ ഉണ്ടായിരുന്ന
ആളുകളൊട പറയുന്നത ഞാ
ൻ കെട്ടിട്ടുണ്ട.
No, Sir, but I heard the Plaintiff
tell the people that were in the
street, that the Defendant had
run off with his upper garment.
അന്യായക്കാരൻ നിലത്ത
കിടന്നിരുന്ന സമയം അദ്ദെ
ഹവും പ്രതിക്കാരനും തമ്മിൽ
എന്ത പറഞ്ഞിരുന്നൂ എന്ന
താൻ കെട്ടുവൊ.
Did you hear what passed between
the Plaintiff and Defendant when
the former was on the ground?
അന്യായക്കാരന്ന കൊടുപ്പാ
നുള്ള ഏതാനും പണം ചൊ
ദിച്ചതെ കുറിച്ച അദ്ദെഹത്തി
നെ പ്രതിക്കാരൻ അസഭ്യം
പറയുന്നത ഞാൻ കെട്ടു.
I heard the Defendant abusing the
Plaintiff for demanding payment
of some money that was due to
him.
താൻ ഒഴികെ വെറെ ആരെ
ങ്കിലും അവിടെ ഉണ്ടായിരു
ന്നുവൊ.
Was there any body also besides
you ?
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/170&oldid=178951" എന്ന താളിൽനിന്ന് ശേഖരിച്ചത്