ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

159

ഉവ്വ അങ്ങുന്നെ നിലവിളി
കെട്ട വളരെ ജനങ്ങൾ കൂടീ
ട്ടുണ്ടായിരുന്നു.
Yes, Sir, a great number of people
collected together on hearing the
noise.
അവരിൽ ആരുടെ പെര എ
ങ്കിലും തനിക്ക പറവാൻ ക
ഴിയുമൊ.
Can you tell me any of their names?
ശങ്കര പട്ടര എന്ന ഒരാൾ ഒ
ഴികെ മറ്റ എല്ലാവരും ഞാൻ
അറിയാത്തവരാകുന്നു.
They were all strangers to me but
one man, a Brahmin by name
Shangara Pattar.
മെൽ എഴുതിയ കലശൽ അ
സ്തമിച്ച രണ്ട നാഴിക രാവ
ചെന്നപ്പൊൾ ഉണ്ടായി എ
ന്ന താൻ പറഞ്ഞിരിക്കുന്നു
ഇപ്പൊൾ മജിഷ്ട്രെട്ട സായ്പ
അവർകളുടെ മുമ്പാകെയുള്ള
പ്രതിക്കാരൻ അന്യായക്കാര
നെ അടിച്ച പ്രകാരം പറയു
ന്ന ആൾ തന്നെ എന്ന ത
നിക്ക നിശ്ചയം ഉണ്ടൊ.
You have stated that the affray in
question occurred two hours after
sun set, are you certain that
the Defendant now before the
Magistrate is the same person
that beat Plaintiff ?
അതെ അങ്ങുന്നെ നല്ല നി
ലാവെളിച്ചം ഉണ്ടായിരുന്ന
തിനാൽ പകൽ ഉച്ചസമയ
മായിരുന്നാൽ എത്ര വിശിദ
മായി കാണ്മാൻ കഴിയുമൊ
അത്ര വിശിദമായി അവ
നെ ഞാൻ കണ്ടു.
Yes, Sir, it was a fine moonlight
night, and I saw him as plainly
as if it had been the middle of
the day.
മുമ്പെ എപ്പൊഴെങ്കിലും പ്രതി
ക്കാരനെ താൻകണ്ടിട്ടുണ്ടൊ.
Did you ever see the Defendant
before?
ഉവ്വ അങ്ങുന്നെ അവനെ
ഞാൻ പല പ്രാവിശ്യവും ക
ണ്ടിട്ടുണ്ട അത എങ്ങിനെ എ
ന്നാൽ എന്റെ ദെശത്ത പാ
ൎക്കുന്ന ഒരു സംബന്ധക്കാര
നെ കാണ്മാൻ വെണ്ടി അ
വൻ അവിടെക്ക വരുമാറു
ണ്ട.
Yes, Sir, I have seen him often,
for he has been in the habit of
coming to my Willage to see a
certain relation that lives there.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/171&oldid=178952" എന്ന താളിൽനിന്ന് ശേഖരിച്ചത്