ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160

അവൻ അന്യായക്കാരനെ
അടിച്ചുകൊണ്ടിരിക്കുമ്പൊൾ
താൻ അവന്റെ അടുക്കൽ
നിന്ന എത്ര ദൂരമായിരുന്നു.
What distance were you from him
when he was beating the Plain-
tiff ?
ഞാൻ ഏകദെശം ൪-൫ കൊ
ൽ ദൂരമായിരുന്നു.
I was about four or five yards.
കൃഷ്ണ പട്ടര എത്ര ദൂരമായിരു
ന്നു.
At what distance was the Brahmin?
അദ്ദെഹം കുറെ സമീപമാ
യിരുന്നു.
He was a little nearer.
യാതൊരു പ്രകാരെണ എ
ങ്കിലും അന്യായക്കാരനും താ
നുമായി സംബന്ധം ഉ
ണ്ടൊ.
Are you concerned any way with
the Plaintiff?
ഇല്ല അങ്ങുന്നെ ഞങ്ങൾ ത
മ്മിൽ സ്നെഹിതന്മാരും അല്ല
ശത്രുക്കളും അല്ല എന്നാൽ
ചില സമയങ്ങളിൽ അദ്ദെ
ഹത്തിനെ ഞാൻ അങ്ങാടി
യിൽ വെച്ചകാണുകയും സം
സാരിക്കയും ചെയ്തിട്ടുണ്ട.
No, Sir, we are neither friends nor
enemies; but I have seen and
talked to him in the bazar.
താനും പ്രതിക്കാരനുമായി
വിരൊധം ഉണ്ടൊ.
Are you at variance with the De-
fendant ?
ഇല്ല അങ്ങുന്നെ അവനും
ഞാനുമായി ഒരു കലശലും
ഉണ്ടായ പ്രകാരം ഇനിക്ക
ഓമ്മയില്ല.
No, Sir, I never had a quarrel with
him that I know of.
ൟ കാൎയ്യത്തെക്കുറിച്ച താൻ
അറിയുന്നത ഒക്കെയും ഇത
തന്നെയൊ.
Is this all you know concerning
the case ?
അതെ അങ്ങുന്നെ പൊലീ
സ്സ കൊൽക്കാര വന്ന ഉട
നെ ഞാൻ എന്റെ വീട്ടിലെ
ക്ക പൊയി.
Yes, Sir, immediately after the
Police Peons came up, I went
away to my lodging.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/172&oldid=178953" എന്ന താളിൽനിന്ന് ശേഖരിച്ചത്