ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

161

ജവാബനീസ്സിനെ വിളിക്ക. Call the Jawabnayiss.
ഒരു സായ്പ കൊഴിക്കൊട്ടനി
ന്ന മദിരാശിയിലെക്ക പൊ
വാനായി കുറ ദിവസത്തി
ലകത്ത ൟ ജില്ലയിൽ കൂടി
വരും അദ്ദെഹത്തിന്ന അതാ
ത ഘടികളിൽ അമാലികളെ
നിൎത്തുവാൻ പൊലീസ്സ ആ
മീൻന്മാൎക്കും തഹശ്ശിൽദാര
ന്മാൎക്കും കല്പനകൾ എഴുതുക.
A Gentleman will pass through this
Zillah in a few days in his way
from Calicut to Madras, write
orders to the Police Ameens and
Tahseeldars to post bearers at
the different stages for him.
അദ്ദെഹത്തിന്ന എത്ര അമാ
ലികൾ വെണ്ടി വരും അ
ങ്ങുന്നെ.
How many bearers will he require
Sir?
പന്തിരണ്ട അമാലികൾ ഒരു
മസാൽച്ചി രണ്ട കാവടിക്കാ
ര.
Twelve bearers, one Masaljee and
two Cowry Coolies.
ആ സായ്പ എപ്പൊൾ വരും. When is the Gentleman expected?
ൟ മാസം ൧൫൲ അസ്തമി
ച്ച ൮ മണിക്ക ൟ ജില്ലയി
ലെ ൧ാമത്തെ ഘടിക്ക അദ്ദെ
ഹം എത്തും.
He will arrive at the list, stage in
this Zillah 8 o'clock in the even-
ing of the l5th. Instant.
അമാലികൾക്ക കൂലി കൊടു
ക്കുന്നത എങ്ങിനെയാകുന്നു.
How are the bearers to be paid ?
അതാത ഘടികൾക്ക അവ
ൎക്കുള്ള കൂലി ഇത്ര എന്ന ഒരു
കുറിപ്പ ആ സായ്പിന്ന കൊ
ടുപ്പാൻ ആമീൻന്മാരെയും ത
ഹശ്ശീൽദാരന്മാരെയും അറി
യിക്ക ആ കൂലി ആ സായ്പ
കൊടുക്കും.
Tell the Ameens and Tahseeldars
to give the Gentleman a memo-
randum of their hire at each
stage and he will pay them.
അങ്ങുന്നെ വെറെ വല്ല കല്പ
നകളും ഉണ്ടൊ.
Are there any other orders, Sir?
താമസം ഇല്ലാതെയിരിപ്പാ
ൻ അമാലികളുടെ അതാത
ജതെക്ക ഒരു കൊൽക്കാരൻ
കാത്തുകൊണ്ടിരിക്കട്ടെ.
Let a Peon be in waiting with each
set of bearers, to see that there
is no delay.


Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/173&oldid=178954" എന്ന താളിൽനിന്ന് ശേഖരിച്ചത്