ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VOCABULARY.

അംശം. s. n. A division of a Talook.
അകത്ത. post pos. Within.
അകപ്പെടുന്നു. v. n. To be caught, to be entangled.
അകലം. s. n. Breadth.
അകലുന്നു. v. n. To be separated.
അകലെ. adv. At a distance.
അകൎമ്മക്രിയ. s. n. A neuter verb.
അകിട. s. n. The udder of cattle.
അക്രമം. s. n. Irregularity.
അഗാധമായ. adj. Deep.
അഗ്നി. s. n. Fire, the God of fire.
അഗ്രഹാരം. s. n. A village inhabited by Brah-
[mins.
അങ്ങാടി. s. n. A bazaar.
അങ്ങുന്ന. s. m. A master, lord.
അങ്ങെഭാഗം. s. n. The other side.
അച്ഛൻ. s. n. A father.
അച്ചി. s. f. A wife.
അടയാളം. s. n. A sign, token.
അടിക്കുന്നു. v. a. To beat.
അടിയന്തരം. s. n. 1. Business, exigency. 2. a ce-
[remony.
അടികലശൽ. s. n. an assault.
അടുക്കുന്നു. v. n. To approach.
അടുക്കള അകം. s. m. A kitchen.
അട്ടഹാസം. s. n. Defiance.
അണ. s. n. 1. A dam or annicut. 2. the
side of the face.
അണ്ടി. s. n. The stone of fruit.
അത. pron. It, that.
അതിനാൽ. adv. Therefore.
അതിക്രൊധം. s. n. Excessive anger.


Y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/175&oldid=178956" എന്ന താളിൽനിന്ന് ശേഖരിച്ചത്