ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164

അതിഥിപൂജ. s. n. Entertaining of guests.
അതുകൊണ്ട. adv. Therefore.
അത്യുഗ്രകാന്തിയായി. adj. Exceedingly bright.
അത്രയും. adj. All.
അദൃഷ്ടം. s. n. Fate, fortune.
അദ്ദെഹം. s. m. That individual.
അധികം. adj. More.
അധികാരം. s. n. Authority.
അധികാരി. s. m. An adhekári, a subordinate
officer vested with authority both
in the revenue and Police depart-
ments in charge of an Amsham.
അനക്കം. s. n. Motion, moving.
അനന്തരവൻ. s. m. The next of kin.
അനെകം. adj. Many.
അനുഭവിക്കുന്നു. v. a. To suffer, to experience.
അനുവാദം. s. n. Leave, farewell.
അനുജൻ. s. m. A younger brother.
അന്തധാനമാകുന്നു. v. n. To become invisible.
അന്നെരം. adv. At that time.
അന്യായക്കാരൻ. s. m. A complainant, a Plaintiff
അന്യായം. s. n. 1. Injustice. 2. a complaint or
charge.
അന്യദെശം. s. n. A foreign country.
അന്യൻ. s. m. Another person.
അന്യൊന്യം. adj. Mutual.
അന്വെഷണം. s. n. A search.
അപജയപ്പെടുന്നു. v. n. To be defeated.
അപമൃത്യു. s. n. An untimely death.
അപഹരിക്കുന്നു. v. a. To take away, to deprive of.
അപായം. s. n. Danger.
അപായപ്പെടുന്നു. v. n. To suffer misfortune.
അപെക്ഷിക്കുന്നു. v. a. To ask, request.
അപ്പൻ. s. m. A father.
അപ്പുറം. s. n. That side, the other side.
അപ്പൊൾ. adv. Then.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/176&oldid=178957" എന്ന താളിൽനിന്ന് ശേഖരിച്ചത്