ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

165

അപ്രകാരം. adv. In that manner.
അബദ്ധംവരുത്തുന്നു. v. a. To deceive.
അഭിലാഷം. s. n. Wish, desire.
അഭിവൃദ്ധി. s. n. Increase.
അഭിഷ്ടം. s. n. Wish.
അഭ്യസിക്കുന്നു. v. a. To learn, to practice.
അഭ്യസിപ്പിക്കുന്നു. v. a. To cause to learn, to teach.
അമൎത്തുന്നു. v. a. To oppress.
അമാലി. s. m. A bearer.
അമൃതം. s. n. Nectar.
അമ്പലം. s. n. A temple.
അമ്പ. s. n. An arrow.
അമ്മ. s. f. A mistress, a mother.
അയക്കുന്നു. v. a. To send.
അയലൊക്ക. adj. Neighbouring, near.
അരയഹ്നം. s. n. A swan.
അരയാൽ. s. n. the holy fig tree (ficus re-
ligiosa.)
അര. adj. Half.
അരികെ. post pos. Near.
അരി. s. n. Unboiled rice.
അരീരിനിലം. s. n. Land which produces one crop.
അരുള. s. n. A command.
അരുത. neg. verb. It is not fitting, must not.
അൎത്ഥം. s. n. Meaning.
അൎഹത. s. n. Fitness, worthiness.
അൎഹൻ. adj. Fit, worthy.
അലങ്കരിക്കുന്നു. v. a. To ornament.
അലസുന്നു. v. n. To miscarry, to faill.
അലക്കുന്നു. v. a. To wash.
അലിയുന്നു. v. n. 1. To be dissolved, to be melt-
ed. 2. to pity.
അലിവ. s. n. Compassion.
അല്പം. adj. small, little.
അല്ലാതെ. post pos. Except, besides.
അവകാശം. s. n. A right, title, claim.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/177&oldid=178958" എന്ന താളിൽനിന്ന് ശേഖരിച്ചത്