ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166

അവമാനം. s. n. An insult.
അവര. s. n. Beans.
അവസ്ത. s. n. State, condition.
അവധി. s. n. Time fixed.
അവകാശി. s. m. An heir, a rightful owner.
അവൻ. pron. He.
അവിടെ. adv. There.
അസഭ്യ. adj. Obscene, bad.
അസഭ്യംപറയുന്നു. v. a. To use bad language to, to re-
vile.
അസഹ്യം. s. n. Weariness.
അസാദ്ധ്യ. adj. Impossible.
അസാരം. adj. Little, mean.
അസൂയ. s. n. Enmity.
അസ്തമാനം. s. n. Evening.
അസ്തിവാരം. s. n. A foundation.
അസ്തമിക്കുന്നു. v. n. The sun to set.
അഹമ്മതി. s. n. Self conceit.
അളക്കുന്നു. v. a. To measure.
അഴിക്കുന്നു. v. a. To unite.
അഴുക്ക. s. n. Dirt, pollution.
അറിയുന്നു. v. a. To know.
അറിയിക്കുന്നു. v. a. To make known.
അറ്റം. s. n. The end of any thing.
അറക്കുന്നു. v. a. To cut.
ആ. indec. dem. pron. That.
ആകാശം. s. n. The sky.
ആകുന്നു. v. n. To become, to be.
ആക്കുന്നു. v. a. To make, to place.
ആഗ്രഹിക്കുന്നു. v. n To wish, desire.
ആട. s. n. A sheep.
ആട്ടിറച്ചി. s. n. Mutton.
ആട്ടിൻകുട്ടി. s. m. or f. A lamb.
ആട്ടുന്നു. v. a. To drive out.
ആണ്കിളി. s. m. A male parrot.
ആണ്കുഞ്ഞ. s. m. A male child.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/178&oldid=178959" എന്ന താളിൽനിന്ന് ശേഖരിച്ചത്