ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

167

ആദരിക്കുന്നു. v. a. To support, comfort, to pay
respect to.
ആദി. s. n. The begining of any thing.
ആധീനം. s. n. Possession, power.
ആന. s. n. An Elephant.
ആഭരണം. s. n. An ornament.
ആഭാസം. adj. Corrupt.
ആയുധം. s. n. A weapon, armour.
ആര. interrog. pron. Who ?
ആരെങ്കിലും. indeterm. pron. Whosoever.
ആരംഭിക്കുന്നു. v. n. To begin.
ആല. s. n. A banian tree.
ആലയം. s. n. A temple.
ആലൊചിക്കുന്നു. v. n. To consider.
ആവണക്കെണ്ണ. s. n. Castor oil.
ആശ. s. n. Desire.
ആശീൎവദിക്കുന്നു. v. a. To bless.
ആശ്ചൎയ്യപ്പെടുന്നു. v. n. To be astonished.
ആശ്രിതൻ. s. m. A dependant, a favorite.
ആശ്വസിപ്പിക്കുന്നു. v. a. To comfort, to treat kindly.
ആഹാരം. s. n. Food.
ആഹാരസാധനം. s. n. An article of food.
ആള. s. m. A man, a person.
ആഴം. s. n. Depth.
ആറ പൂട്ടുള്ളകൊൽ. s. n. A rod of six feet.
ഇങ്ങിനെ. adv. Thus, in this manner.
ഇങ്ങൊട്ട. adv. This way, in this direction.
ഇഛ, s. n. Desire, wish.
ഇഛിക്കുന്നു. v. a. To desire, wish for.
ഇട. s. n. An interval, a space.
ഇടങ്ങഴി. s. n. A measure, a seer.
ഇടുന്നു. v. a. To put, place, to throw.
ഇട്ടുകൊള്ളുന്നു. refl. v. To place for one self.
ഇതാ. interj. Lo! behold!
ഇത്തിമരം. s. n. A banian tree.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/179&oldid=178960" എന്ന താളിൽനിന്ന് ശേഖരിച്ചത്