ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168

ഇത്ര. adj. So much.
ഇനി. adv. In future.
ഇന്ന. adv. To day.
ഇന്ന. adj. Such.
ഇരിക്കുന്നു. v. n. 1. To be. 2, to remain. 3. to
sit down.
ഇരിമ്പ. s. n. Iron.
ഇരുപത. num. Twenty.
ഇരുപെര. s. Both persons.
ഇരുകക്ഷിക്കാര. s. Both parties.
ഇരുത്തുന്നു. v. a. To cause to sit down.
ഇളക്കുന്നു. v. a. To move.
ഇളയവൻ. adj. Younger.
ഇളവ. s. n. Leave, permission.
ഇറക്കിവിടുന്നു. z. a. To send away.
ഇറക്കുന്നു. v. a. To cause to descend.
ഇറങ്ങുന്നു. v. a. To descend, to set out.
ഇറമ്പ. s. n. 1. The eaves of a house. 2. the
edge of a steep place.
ഉച്ചഭക്ഷണം. s. n. The midday meal.
ഉച്ചസമയം. s. n. Midday.
ഉച്ചതിരിയുന്നു. v. n. The noon to turn.
ഉച്ചത്തിൽ. adv. Soundly.
ഉണൎത്തുന്നു. v. a. To awake one out of sleep.
ഉണൎത്തിക്കുന്നു. v. a. To request.
ഉടെക്കുന്നു. v. a. To break.
ഉടമ്പടി. s. n. A bargain, contract.
ഉടമക്കാരൻ. s. m. The owner.
ഉടൽപ്പിറന്നവൾ. s. f. A daughter, lit. she who is born
from one`s body.
ഉണ്ണി. s. m. A child.
ഉണ്ടാക്കുന്നു. v. n. To be, to become.
ഉണ്ടാക്കുന്നു. v. a. To make.
ഉണ്ടാക്കിക്കുന്നു. v. .a. To cause to make.
ഉത്തരം. s. n. An answer.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/180&oldid=178961" എന്ന താളിൽനിന്ന് ശേഖരിച്ചത്