ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

169

ഉദ്യൊഗം. s. n. Employment, office.
ഉപകാരം. s. n. Benefit, favor.
ഉപദ്രവിക്കുന്നു. v. a. To oppress.
ഉപവസിക്കുന്നു. v. n. To fast.
ഉപാദാനം. s. n. Alms.
ഉപായം. s. n. An expedient, contrivance.
ഉപായി ആയ. adj. Skilful, cunning.
ഉപെക്ഷ. s. n. Negligence.
ഉപ്പ. s. n. Salt.
ഉപ്പ മീൻ. s. n. Salt fish.
ഉപ്പിൽ ഇട്ടത. s. n. Pickle.
ഉഭയം. s. n. Land.
ഉരിയാടുന്നു. v. a. To speak.
ഉല്ലസിക്കുന്നു. v. n. To be amused.
ഉല്പത്തി. s. n. A Derivation.
ഉഷസ്സ. s. n. Dawn, day break.
ഉഴുന്ന. s. n. Pulse.
ഉഴുന്നൂ. v. a. To plough.
ഉറക്കുന്നു. v. a. To put to sleep.
ഉറക്കെ. adv. Loudly.
ഉറക്കം. s. n. Sleep.
ഉറങ്ങുന്നു. v. n. To sleep.
ഉറപ്പായ. adj. Strong, sure.
ഉറുപ്പിക. s. n. A Rupee.
ഉറുളക്കിഴങ്ങ. s. n. A potatoe.
ഉറുമാൽ. s. n. An handkerchief.
ഉറെക്കുന്നു. v. n. To be fixed, to be determined.
ഉള്ളംകൈ. s. n. The bottom of the hand.
ഊണ. s. n. The act of eating rice, food.
ഊരുന്നു. v. a. To draw a sword, to strip off.
ഊഹിക്കുന്നു. v. a. To suppose, suspect.
ഋഷി. s. n. A holy sage.
ഋഷിശ്വരൻ. s. m. The chief of sages.
എങ്കിലും. conj. But, although.
എങ്ങിനെ എങ്കിലും. adv. In some way or other.


z

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/181&oldid=178962" എന്ന താളിൽനിന്ന് ശേഖരിച്ചത്