ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170

എടുപ്പിക്കുന്നു. v. a. To cause to take out, to cause
to be raised.
എടൊ. interj. Oh!
എതിരെ. adv. Opposite.
എത്തുന്നു. v. n. To reach, arrive.
എദൃശ്ചയായി. adv. Unexpectedly.
എന്ത. interj. What ?
എന്ന. That, a connecting particle used at
the close of a sentence to show
that the subject referred to is con-
tained in the preceding sentence.
എന്നാൽ. conj. But, nevertheless.
എന്നാറെ. conj. After that.
എരപ്പാളി. s. m. A poor man.
എരിയുന്നു. v. n. To burn.
എരുമ. s. f. A she buffalo.
എല്ല. s. n. A bone.
എല്ലാം. adj. All.
എളിയവൻ. s. m. A poor man.
എള്ള. s. n. Gingely seed.
എഴുനീല്ക്കുന്നു. v. a. To stand up.
എഴുനെള്ളുന്നു. v. n. To go.
എഴുത്ത. s. n. The art of writing.
എഴുത്തപെട്ടി. s. n. A writing desk.
എറിയുന്നു. v. a. To throw.
ഏകവചനം. s. n. A Single word.
ഏത. interrog. Which ?
ഏതാനും. indeterm. pron. Some.
ഏതെങ്കിലും. indeterm. pron. Any thing, whatso-
ever.
ഏരി. s. n. A tank.
ഏല്പിക്കുന്നു. v. a. To deliver, to deliver in charge
to, to entrust.
ഏറിയ. adj. Many.
ഏറുന്നു. v. a. To ascend.
ഏറെയും. adv. Often.
ഏറ്റവും. adj. Much.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/182&oldid=178963" എന്ന താളിൽനിന്ന് ശേഖരിച്ചത്