ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

171

ഒക്കയും. adj. All.
ഒടിക്കുന്നു. v. a. To break.
ഒടെക്കുന്നു. v. a. To break.
ഒടുക്കം. s. n. The end.
ഒട്ടും. adv. At all.
ഒണങ്ങുന്നു. v. n. To be scorched.
ഒണക്കം. s. n. Drought, the want of rain.
ഒതുങ്ങുന്നു. v. n. To be subdued, to be compres-
sed` to be adjusted.
ഒതുക്കുന്നു. v. a. To subdue, to settle, to adjust.
ഒന്നിക്കുന്നു. v. a. To annex, to enclose.
ഒപ്പിക്കുന്നു. v. a. To make straight.
ഒപ്പിടുന്നു. v. a. To sign.
ഒപ്പിടിയിക്കുന്നു. v. a. To cause to sign.
ഒരിക്കൽ. adv. Once.
ഒരു. num. & indef. art. A, or one.
ഒരുക്കുന്നു. v. a. To make ready.
ഒരുമിക്കുന്നു. v. n. To join together.
ഒരുവൻ. num. One person.
ഒലിപ്പിക്കുന്നു. v. a. To cause to flow.
ഒഴിക്കുന്നു. v. a. To put away, to pour out.
ഒഴിച്ചിൽ. s. n. Leisure.
ഒഴിയുന്നു. v. n. To escape.
ഒഴിവ. s. n. Cessation, deliverance.
ഒഴുക്ക. s. n. A current, or stream of water.
ഒറ്റ. s. n. Private information, a hint.
ഓൎക്കുന്നു. v. n. To consider, to think.
ഓടിക്കുന്നു. v. a. To cause to run, to drive away.
ഓടിപ്പൊകുന്നു. v. n. To run away.
ഓടുന്നു. v. n. To run.
ഓരൊ. adj. Each.
ഓഹരി. s. n. A share.
ഔദാൎയ്യം. s. n. Liberality.
കക്കുന്നു. v. n. To steal.
കച്ചവടക്കാരൻ. s. m. A merchant.


z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/183&oldid=178964" എന്ന താളിൽനിന്ന് ശേഖരിച്ചത്