ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172

കച്ചവടം. s. n. Merchandise.
കടക്കുന്നു. v. a. To pass through.
കടല. s. n. Bengal gram.
കടലാസ്സ. s. n. Paper.
കടിക്കുന്നു. v. a. To bite.
കടുക. s. n. Mustard.
കടുവാ. s. n. A tiger.
കട്ടിയായി. adv. Hardly, severely.
കണക്ക. s. n. An account.
കണ്ഠരക്തം. s. n. The blood of the neck.
കണ്ണാടി. s. n. A mirror.
കത്തി. s. n. A knife.
കഥ. s. n. A story, a tale.
കന്ന. s. n. A buffalo.
കപ്പം. s. n. Tribute.
കമ്പ. s. n. A branch.
കമ്പക്കളിക്കാരൻ. s. m. A rope dancer.
കമ്പക്കാൽ. s. n. A tumbler`s pole.
കയറ. s. n. A rope.
കയറുന്നു. v. a. To ascend.
കയം. s. n. A deep place in a river.
കയ്ക്കലാക്കുന്നു. v. a. To take possession of, lit to get
into one`s hand.
കയ്ക്കൂലി. s. n. A bribe.
കയ്നിട്ടം. A present.
കയ്പ. adj. Bitter.
കയ്യക്ഷരം. s. n. Hand writing.
കയ്വശം. adv. In the possession of.
കര. s. n. A bank.
കരയുന്നു. v. n. To call out, to cry out, to bray.
കരച്ചിൽ. s. n. Weeping, crying.
കരണ്ടി. s. n. A spoon.
കരിമ്പടം. s. n. An Indian blanket, a Cumbly.
കരുതുന്നു. v. n. To reflect, to think, to consider
കൎമ്മം. s. n. Fate.
കല. s. n. A digit of the Moon`s diameter.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/184&oldid=178965" എന്ന താളിൽനിന്ന് ശേഖരിച്ചത്