ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

173

കലക്കുന്നു. v. a. To stir up, to make turbid as
water.
കശലൽ. s. n. A quarrel.
കലഹിക്കുന്നു. v. n. To quarrel.
കല്ക്കണ്ടം. s. n. Sugar Candy.
കല്പിക്കുന്നു. v. a. To command, to order.
കല്പകവൃക്ഷം. s. n. A fabulous tree in Indra`s pa-
radise which is said to yield what
is desired
കല്പന. s. n. 1. An Order 2. leave.
കല്ല. s. n. A stone.
കവി. s. m. A poet.
കവിശ്രെഷ്ഠൻ. s. m. A chief of poets.
കശാപ്പുകാരൻ. s. m. A butcher.
കഷണം. s. n. A piece.
കഷ്ടകാലം. s. n. Time of misfortune.
കഷ്ടപ്പെടുന്നു. v. n. 1. To suffer misfortune. 2. To
take trouble.
കസബാ. s. n. The head quarters of a Tahsil-
dar, where the Talook Cutcherry
is located.
കസാല. s. n. A chair.
കളത്രം. s. f. Wife.
കളപറിക്കുന്നു. v. a. To weed land.
കളി. s. n. A play.
കളിക്കുന്നു. v. n. To play.
കള്ള. adj. False.
കള്ളൻ. s. m. A thief.
കഴിയുന്നു. v. n. 1. To pass away as time. 2. To
be able.
കക്ഷിക്കാരൻ. s. m. A party.
കഴിച്ചിൽ. s. n. the means of living, livelihood
കഴിക്കുന്നു. v. a. To perform.
കഴിപ്പിക്കുന്നു. v. a. To cause to be performed.
കഴുങ്ങ. s. n. A betel-nut tree.
കഴുത. s. m. or f. An ass.
കഴുത്ത. s. n. Neck.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/185&oldid=178966" എന്ന താളിൽനിന്ന് ശേഖരിച്ചത്