ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174

കറക്കുന്നു. v. a. To milk.
കറുത്ത. adj. Black.
കറുത്തവാവ. s. n. New Moon.
കാക്ക. s. n. A crow.
കാച്ചവെള്ളം. s. n. Warm water.
കാട. s. n. A forest.
കാട്ടുന്നു. v. a. To show.
കാട്ട എരുമ. s.f. A wild buffalo.
കാണാം. s. n. Mortgage.
കാണഅവകാശം. s. n. A mortgage claim.
കാണിക്കുന്നു. v. a. To cause to see.
കാണുന്നു. v. a. To see.
കാതം. s. n. A Malayalam league between
5 and 6 English miles.
കാത്തിരിക്കുന്നു. v. n. 1. To wait for. 2. To watch,
guard.
കാന്തി. s. n. Splendour, light.
കായ. s. n. An unripe fruit.
കായുന്നു. v. n. To shine.
കായ്കറി. s. n. Vegetables.
കാരണം. s. n. A cause, reason.
കാൎയ്യം s. n. An affair, business.
കാലക്ഷെപം. s. n. Passing time.
കാലയനിലം. S. n. Land which produces two crops
കാശിയാത്ര. s. n. A pilgrimage to Káshi (Be-
[nares.)
കാൽ ഉറ. s. n. A stocking.
കാവൽക്കാരൻ. s.m. A watch man.
കാവൽകാക്കുന്നു. v. n. To keep guard.
കാള. s. m. A bullock.
കാളി. s.f. A Goddess, the wife of Sivah.
കാറ്റ. s. n. The wind.
കിടാവ. s. n. A child.
കിടക്കുന്നു. v. n. To lie down.
കിടത്തുന്നു. v. a. To lay down.
കിടുകിടെ. adv. Tremblingly.
കിട്ടുന്നു. v. n. To be obtained, to be found.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/186&oldid=178967" എന്ന താളിൽനിന്ന് ശേഖരിച്ചത്