ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

175

കിണർ. s. n. A well.
കിണ്ണം. s. n. A cup.
കിനാവ. s. n. A dream.
കിളിഞ്ചി. s. n. A shell-fish.
കിഴങ്ങ. s. n. A bulbous root.
കിഴത്തി. s.f. An old woman.
കിഴി. s. n. Anything tied up in a cloth.
കിളിവാതിൽ. s. n. A window.
കിളെക്കുന്നു. v. a. To dig.
കീരി. s. n. A mungoose.
കീൎത്തി s. n. Renown.
കീറുന്നു. v. a. To tear.
കീഴെ. post pos. Under below.
കുഞ്ചുകൂട്ടക്കാരൻ. s. n. A soldier.
കുഞ്ഞ. s. An infant, a babe.
കുടം. S. n. A water-pot.
കുടിയാക്കുന്നു. v. a. To drink.
കുടിയാൻ. s. m. A ryot.
കുടിയിരിക്കുന്നു. v. n. To reside.
കുടി. s. n. A hut, an inhabitant.
കുടുകുടുക്കുന്നു. v. a. To make a gargling noise.
കുട്ടി. s. m.or f. A. child.
കുട്ടിതമ്പാൻ. s. m. A young prince.
കുഡുംബം. s. m. A family.
കുതിക്കുന്നു. v. n. To leap.
കുതിര. s. n. A horse.
കുതിരക്കാരൻ. s. m. A horse keeper.
കുതിരലായം. s. n. A stable.
കുത്തിരിക്കുന്നു. v. n. To sit down.
കുത്തുന്നു. v. a. To stab.
കുനിയുന്നു. v. n. To stoop down, to look down,
to lean.
കുമാരൻ. s. m. A son.
കുമിക്കുന്നു. v. a. To heap up.
കുരങ്ങ. s. n. A monkey.
കുരു. s. n. A seed.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/187&oldid=178968" എന്ന താളിൽനിന്ന് ശേഖരിച്ചത്