ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176

കുരുടൻ. s. m. A blind man.
കുരുമുളക. s. n. Pepper.
കുരെക്കുന്നു. s. n. 1. To cough. 2. Tobark like a
[dog.
കുളം. a. n. A tank.
കുളിരുന്നു. v. n. To be cool.
കുളിപ്പിക്കുന്നു. v. a. To wash.
കുഴങ്ങുന്നു. v. n. To be fatigued, to be tired, to
distressed.
കുഴി. s. n. A hole.
കുഴിക്കുന്നു. v. a. To bury, to dig a hole.
കുഴെക്കുന്നു. v. a. To mix.
കുറവ. s. n. Diminution, disgrace, degrada-
[tion.
കുറവാകുന്നു. v. n. To become less.
കുറുക്കൻ. s. n. Ajackall.
കുറെ. adj. Little.
കുറച്ചിൽ. s. n. Deficiency.
കുറെശ്ശ. adv. Little by little.
കുറിപ്പ. s. n. A memorandum.
കുറ്റം. s. n. Blame.
കൂട. s. n. A nest.
കൂടുന്നു. v. a. To join, to meet, happen.
കൂടകൂട്ടുന്നു. v. a. To build a nest.
കൂടെ. post pos. Along with.
കൂട്ടൻ. s. m. A companion.
കൂട്ടം. s. n. An assemblage, a gang, a flock,
a herd.
കൂട്ടംകൂടുന്നു. v. n. To join together in a band.
കൂട്ടാക്കുന്നു. v. a. To heed, attend to.
കൂട്ടിക്കൊണ്ടുപൊകുന്നു. v. a. To go with, or take one along.
കൂമ്പൽ.

s. n. A heap.

കൃതി. s. n. An action.
കൃത്രിമം. s. n. Deceit.
കൃഷി. s. n. Cultivation.
കൃഷിക്കാരൻ. s. m. A cultivator.
കെട്ട. s. n. A bond, a rule, a bank a,
bundle.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/188&oldid=178969" എന്ന താളിൽനിന്ന് ശേഖരിച്ചത്