ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

177

കെട്ടിൽ. s. n. A kettle.
കെട്ടിക്കുന്നു. v. a. To cause to bind, to raise, to
build.
കെട്ടുന്നു. v. a. To bind, to fasten, to build.
v. n. To coagulate.
കെമ്പ. s. n. A ruby.
കെൾക്കുന്നു. v.a. To hear.
കെറുന്നു. v. a. To enter.
കെറ്റുന്നു. v.a. To cause to ascend.
കൈ. s. n. A hand, handle.
കൈതച്ചക്ക. s. n. A pine-apple.
കൈനീളം. s. n. A yard's length.
കൊക്ക. s. n. A crane.
കൊട. s. n. An umbrella.
കൊടുക്കുന്നു. v. a. To give.
കൊണ്ടുപൊകുന്നു. v. a. To take away.
കൊതുക. s. m. Musquito.
കൊത്തുന്നു. v. a. To pick up with the beak, to
grub up.
കൊമ്പ. s. n. Shoeing horn.
കൊയ്യുന്നു. v. a. To cut crops.
കൊല്ലിക്കുന്നു. v. a. To cause to be killed.
കൊല്ലുന്നു. v. a. To kill.
കൊല്ലം. s. n. A year.
കൊളുത്തുന്നു. v. a. To set on fire.
കൊള്ള. s. n. Horse gram.
കൊഴിയുന്നു. s. n. To fall down, to drop down
as leaves from a tree.
കൊഴുന്ത. s. n. A tender leaf.
കൊറ്റി. s. n. A stork.
കൊടാലി. s. m. A hatchet.
കൊട്ട. s. n. A fort.
കൊപം. s. n. Rage, anger.
കൊപിക്കുന്നു. v. n. To be enraged, to be angry.
കൊരുന്നു. v.a. To draw, (water) to ladle.
കൊലായ. s. n. A pial, a verandah.


A a

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/189&oldid=178970" എന്ന താളിൽനിന്ന് ശേഖരിച്ചത്