ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7

അന്നെരം then, adv. മറ്റവൻ the other, indet. pron, തൊട്ടക്കാരൻ
a Gardener, s. m. അടിക്കും will beat, 3d p, sing. fut. tense of അടിക്കു
ന്നു to beat. പറിക്കെണ്ടാ you must not gather. compd. of പറിക്ക root
of v. a. പറിക്കുന്നു togather, and വെണ്ടാ vide Grammar para. 125.
എന്നാറെ thereupon, adv. കെൾക്കാതെ without hearing, neg. verb.
part. of v. a. കെൾക്കുന്നു to hear. കയറി having climbed, ascended,
past verb. part. of v.a. കയറുന്നു to aseend എങ്ങിനെ how, adv. ചൊ
ദിച്ചു asked, 3d p. sing, past tense of v. a. ചൊദിക്കുന്നു to ask, തനി
ക്ക to himself, dat. sing. of താൻ himself, pron. ബുദ്ധി sense, advice,
s. n. പറഞ്ഞു കൊടുത്ത ആ ചെക്കനെ that boy who had spoken
and given (advice). കാണിച്ച having pointed out, past verb. part. of
caus. verb കാണിക്കുന്നു to cause to see. കൂട്ടൻ a companion s. m. ത
ന്നു gave 3d p. sing. past tense of v. a. തരുന്നു to give. അതിന്റെ
ശെഷം after that. രണ്ടാം second ordinal. പൈതലിനെ boy, acc.
sing. of പൈതൽ a boy s. m. നന്നായി well, adv. ശിക്ഷകഴിച്ചു
punished. ശിക്ഷ punishment and കഴിച്ചു past tense იf കഴിക്കുന്നു to
perform, v. a. ദുൎമ്മാൎഗ്ഗികൾ wicked people, nom. plu. of ദുൎമ്മാൎഗ്ഗി a
wickedman, s. m. സഹവാസം association, s. n. ചെയ്യരുത should
not make. ചെയ്യ root of ചെയ്യുന്നു to make and അരുത prohibitive
particle. vide Grammar para. 125.

൬ാം കഥ.

ഒരുവൻ ഒരു തെൾ തീയിൽ വീഴുവാൻ പൊകുന്നത കണ്ട
അതിനെ രക്ഷിച്ചാൽ പുണ്യം ഉണ്ടെന്ന കരുതി വീഴിക്കാതെ
അതിനെ രക്ഷിച്ചു. എന്നാൽ ആ തെൾ അവൻ ചെയ്ത ഉപ
കാരത്തെ വിചാരിക്കാതെ അവന്റെ കയ്യിന്മെൽ കുത്തി വള
രെ വെദന ഉണ്ടാക്കി. അതുകൊണ്ട നാം ദുൎമ്മാൎഗ്ഗികൾക്ക ഉപ
കാരം ചെയ്യുമ്പൊൾ സൂക്ഷിക്കണം.

6th. STORY.

A certain person saw a scorpion falling into the fire, and
thinking that it would be a charity to preserve it, he saved it
from falling; but the scorpion unmindful of his kindness, stung
his hand, and caused him great pain. Therefore, we should be
careful how we confer favours on the wicked.

തെൾ a scorpion, s. n. തീയിൽ in the fire, 3d abl. sing. of തീ fire,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/19&oldid=178797" എന്ന താളിൽനിന്ന് ശേഖരിച്ചത്