ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178

കൊൽ. s. n. A yard in measure.
കൊവിലകം. s. n. A. Rajah’s palace.
കൊഴ. s. n. A bribe.
കൊഴി. s. n. A fowl.
കൌശലം. s. n. Cleverness.
ക്രിയ. s. n. An action, a purificatory rite.
ക്ലെശിക്കുന്നു. v. n. To be grieved.
ഖണ്ഡിക്കുന്നു. v. a. To cut off.
ഗജം. s. n. A yard in length.
ഗഡങ്ങ. s. n. A godown.
ഗഡി. s. n. A stage.
ഗഡിയാരം. s. n. A watch.
ഗണ്യം. adj. Respectable.
ഗണ്യമാക്കുന്നു. v. a. To mind, to esteem.
ഗതി. s, n. A refuge.
ഗമിക്കുന്നു. v. n. To go.
ഗൎജ്ജിക്കുന്നു. v. n. To bray as an ass.
ഗഭം. s. n. A foetus, a womb.
ഗൎഭിണി. s. f. A pregnant woman.
ഗുണം. s. n. Quality, a good quality.
ഗൂഢമായി. adv. Secretly.
ഗൊപ്യമായി. adv. Secretly.
ഗൊമാംസം. s. n. Beef.
ഗ്രന്ഥം. s. n. A book.
ഗ്രഹപ്പിഴ. s. n. Misfortune.
ഗ്രഹിക്കുന്നു. v. a. To understand.
ഗ്രാമം. s. n. A village.
ചങ്ങാതി. s. n. A companion.
ചട്ടി. s. n. A chatty, a pot.
ചതിക്കുന്നു. v. a. To deceive, to cheat.
ചതിയൻ. s. m. A treacherous person.
ചത്തുപികുന്നു. v. n. To die.
ചന്ദ്രബിംബം. s. n. The disk of the moon.
ചന്ദ്രഹാസം. s. n. A sword.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/190&oldid=178971" എന്ന താളിൽനിന്ന് ശേഖരിച്ചത്