ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

179

ചരക്ക. s. n. Goods, commodities.
ചപ്പാത്ത. s. n. Shoes.
ചവിട്ടുന്നു. v. a. To tread down.
ചാകുന്നു. v. n. To die.
ചാടിപ്പൊകുന്നു. v. a. To escape.
ചാടുന്നു. v. n. To spring, to leap.
ചാണകം. s. n. Cowdung.
ചായിക്കുന്നു. v. a. To bend.
ചാള. s. n. A slave's hut.
ചികിത്സ. s. n. Practice of medicine, healing.
ചിന്നുന്നു. v. n. To be scattered.
ചിരട്ട. s. n. A cocoanut shell.
ചിരിക്കുന്നു. v. n. To laugh, to smile.
ചിലത. s. n. Some part.
ചിലപ്പൊൾ. adv. Sometime.
ചിലവ. s. n. Expense.
ചിലവിടുന്നു. v. a. To expend.
ചിറ. s. n. A pond or pool, a tank.
ചിറക. s. n. The wing of a bird.
ചീത്ത. adj. Bad, common.
ചീരകം. s. n. Cummin seed.
ചീൎപ്പ s. n. A comb.
ചുടുന്നു. v. a. To burn, to boil.
ചുണ്ണാമ്പ. s. n. Chumam.
ചുണ്ട. s. n. The beak of a bird.
ചുമക്കുന്നു. v. a. To carry, to bear a burden.
ചുമട. s. n. A burden.
ചുമര. s. n. A wall.
ചുമൽ. s. n. The shoulder.
ചുവട. s. n. The bottom of anything.
ചുവപ്പിക്കുന്നു. v. a. To make red.
ചുറ്റും. post pos. Round.
ചെകിടൻ. s. m. A deaf man.
ചെക്കൻ. s. m. A boy.
ചെത്തുന്നു. v. a. To smooth with a knife.
ചെമ്പ. s. n. Copper.


A a 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/191&oldid=178972" എന്ന താളിൽനിന്ന് ശേഖരിച്ചത്