ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180

ചെയ്യുന്നു. v. a. To do.
ചെല്ലുന്നു. v. n. To go.
ചെവി. s. n. The ear.
ചെറുനാരങ്ങ. s. n. A lime.
ചെറുക്കൻ. s. n. A boy.
ചെറുപ്പം. s. n. Youth, childhood.
ചെൎക്കുന്നു. v. a. To assemble, to take into one's
society.
ചെരുന്നു. v. n. To arrive, to approach, to join.
ചൊല്ലുന്നു. v. a. To tell.
ചൊല്പടി. adj. Obedient, submissive.
ചൊദിക്കുന്നു. v. a. To ask.
ചൊരമയം. s. n. A stain of blood.
ചൊറ. s. n. Boiled rice.
ഛായ. s. n. A shadow.
ഛെദിക്കുന്നു. v. a. To divide, to cut off.
ജത. s. n. A set.
ജനം. s. Man individually or collec-
tively, people.
ജനനം. s. n. Birth.
ജന്മം. s. n. Property held on fee-simple
tenure.
ജന്മമായിരിക്കുന്നു. v. n. To be possessed on fee-simple
tenure.
ജപിക്കുന്നു. v. a. To mutter prayers.
ജയിക്കുന്നു. v. a. To conquer.
ജലജന്തു. s. n. A fish, or any aquatic animal.
ജാതി. s. n. A caste, tribe.
ജാമ്യച്ചീട്ട. s. n. A security bond.
ജാമ്യൻ. s. n. Security.
ജീവകാലം. s. n. Life time.
ജീവനം. s. n. Livelihood.
ജീവിക്കുന്നു. v. n. To live.
ജീവിപ്പിക്കുന്നു. v.a. To make to live.
ജ്ഞാനദൃഷ്ടി. s. n. Fore knowledge.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/192&oldid=178973" എന്ന താളിൽനിന്ന് ശേഖരിച്ചത്