ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

181

ജ്യെഷ്ടൻ. s. m. An elder brother.
ജ്യൊതിഷക്കാരൻ. s. m. An astrologer.
ജ്വരം. s. n. A fever.
ജ്വലിക്കുന്നു. v. n. To burn, to be inflamed.
ഝടിതിയായി. adv. Quickly.
ഞാറ. s. n. Young paddy.
ഞാറപറി. s. n. Young paddy,
ഞാറപറിച്ചനടുന്നു. v. n. To transplant young paddy.
ഞെരിക്കുന്നു. v. a. To crush, to gnash.
തങ്ങുന്നു. v. n. To stop, to halt.
തടാകം. s. n. A tank.
തടം. s. n. The bed of a garden.
തരിശ. adj. Uncultivated land.
തൽക്ഷണം. adv. Immediately.
തപസ്സ. s. n. Penance.
തപസ്സചെയ്യുന്നു. v. n. To perform penance.
തയ്ക്കുന്നു. v. a. To flog.
തയ്യ. s. n. A young plant.
തയ്യൽക്കാരൻ. s. m. A tailor.
തരക്കെട. s. n. Misfortune, destruction.
തരം. s. n. A class, a chance, opportunity.
തരുന്നു. v. a. To give.
തൎക്കം. s. n. Logic.
തല. s. n. Head.
തലയിണ. s. n. A pillow.
തലെദിവസം. s. n. The previous day.
തവള. s. n. A frog.
തളം. s. n. A hall.
തള്ളുന്നു. v. a. To push, to drive out, to dis-
miss.
തറ. s. n. A place, a village, a mound
at the bottom of a tree.
തറവാട. s. n. Family.
താത്പൎയ്യമായി. adv. Carefully.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/193&oldid=178974" എന്ന താളിൽനിന്ന് ശേഖരിച്ചത്