ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182

താൻ. pron. Self.
താമര. s. n. A lotus.
താമരപ്പൂ. s. n. The lotus flower.
താലൂക്ക. s. n. A Talook, division of a Col-
lectorate.
താലൂക്കശിരസ്ഥെദാർ. s. m. The 2nd. revenue officer of a
Talook, a Talook Serishtadar.
താഴെ. adv. Beneath.
താഴ്ത്തുന്നു. v. a To lower.
തിണ്ണ. s. n. A pial, verandah.
തിന്നുകളയുന്നു. v. a. To eat up.
തിന്നുകൊള്ളുന്നു. v. a. To eat.
തിരയുന്നു. v. a. To search.
തിരിയുന്നു. v. a. To turn.
തിരിക്കുന്നു. v. a. To turn, to go.
തിരിയെ. adv. Back again.
തിരു. adj. Holy.
തിരുമുഖം. s. n. Holy face.
തിരുമനസ്സ. s. m. lit. The holy will, an honorific
form of speaking of a King.
തിരുമെനി. Oh, Sire, an honorific mode of
addressing Rajahs,
തിരുവുള്ളം. s. n. Royal favor.
തീ. s. n. Fire.
തീയ്യതി. s. n. A date.
തീയ്യത്തി. s. f. A female of the Teyan caste.
തീരം. s. n. A bank, shore.
തീരുമാനം. adv. Entirely.
തീരെ. adv. Altogether.
തീൎക്കുന്നു. v. a. To decide.
തീൎത്ഥയാത്ര. s. n. A pilgrimage.
തീൎപ്പ. s. n. A decision.
തുടങ്ങുന്നു. v. n. To begin, to commence.
തുണി. s. n. A cloth.
തുണ്ടം. s. n. A piece
തുണ്ടംതുണ്ടമായി. adv. In pieces.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/194&oldid=178975" എന്ന താളിൽനിന്ന് ശേഖരിച്ചത്