ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

183

തുപ്പുന്നു. v. a. To spit.
തുൻപ. s. n. Intelligence, information.
തുരക്കുന്നു. v. a. To bore a hole in a wall.
തുരങ്കം. s. n. The act of boring a hole in a
wall.
തുലാം. s. n. A Malabar maund of 32 lbs.
തുലുക്കൻ. s. m. A Mahomedan.
തുള്ളി. s. n. A drop.
തുള്ളുന്നു. v. n. To jump.
തുറക്കുന്നു. v. a. To open.
തൂക്കുന്നു. v. a. To weigh, to hang.
തൂങ്ങുന്നു. v. n. To hang, to be suspended.
തൂൺ. s. n. A pillar.
തൂവൽ. s. n. A feather, a pen.
തൂവ്വാൽ. s. n. A towel.
തൃക്കയ്നീട്ടം. s. n. A royal present.
തൃക്കണ്ണ. s. n. Royal eye.
തെങ്ങ. s. n. A cocoanut tree.
തെരുവ. s. n. A street.
തെളിയിക്കുന്നു. v. n. To make known, to prove.
തെറ്റുന്നു. v. n. To miss, fail.
തെങ്ങാ. s. n. A cocoanut.
തെക്കുന്നു. v. a. To clean.
തെടുന്നു. v. a. To seek.
തെയില. s. n. Tea.
തെവിടിശ്ശി. s. f. A whore, harlot.
തെൾ. s. n. A scorpion.
തൈര. s. n. Curdled milk.
തൊടി. s, n. The compound of a house.
തൊട്ടി. s. n. A cradle.
തൊവര. s. n. Doll gram.
തൊഴുന്നു. v. a. To worship, to pay reverence,
to submit.
തൊട്ടം. s. n. A garden.
തൊട്ടക്കാരൻ. s. m. A gardener.
തൊണ്ടിക്കുന്നു. v. a. To cause to be dug.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/195&oldid=178976" എന്ന താളിൽനിന്ന് ശേഖരിച്ചത്