ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

185

ദെവസ്വം. s. n. Divinity.
ദെശം. s. n. A hamlet, a sub-division of a
Talook.
ദെഷ്യം. s. n. Anger.
ദൈവം. s. m. A deity.
ദ്രവ്യം. s. n. Wealth.
ദ്വാരപാലകൻ. s. m. A porter.
ദ്വിഭാഷി. s. m. orf. Adubash, an interpreter.
ദ്വിവചനം. A compound word.
ധനം. s. n. Wealth.
ധൎമ്മശാസ്ത്രം. s. n. The Hindoo Code of Laws.
ധൎമ്മാത്മാവ. s. m. orf. One possessing a virtu-

ous mind, a virtuous person.

ധൎമ്മിഷ്ടൻ. s. m. A charitable person.
ധരിക്കുന്നു. v. a. To put on, to wear.
ധ്യാനം. s, n. Grain.
ധിക്കരിക്കുന്നു. v. a. To slight, to disregard, to speak
contemptuously of or to.
ധൈൎയ്യം. s. n. Courage.
ധൈൎയ്യശാലി. s. m. A courageous man.
ധ്യാനിക്കുന്നു. v. a. To meditate upon.
നഖം. s. n. A claw.
നഗ്നം. adj. Naked.
നട. s. n. Entrance to an house, gate,
mode of walking.
നടപ്പ. s. n. Conduct, custom.
നടത്തുന്നു. v. a. To carry on.
നടപ്പുദീനം. s. n. Cholera.
നടിക്കുന്നു. v. n. To pretend.
നടിയിക്കുന്നു. v. a. To cause to plant.
നടുന്നു. v. a. To plant.
നടുതല. s. n. A plant.
നനെക്കുന്നു. v. a. To nourish.
നന്നാക്കിക്കുന്നു. v. a. To cause to make good, to

cause to re-establish, repair.


B b

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/197&oldid=178978" എന്ന താളിൽനിന്ന് ശേഖരിച്ചത്