ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186

നന്നാക്കുന്നു. v. a. To repair.
നന്നായി. adv. Well.
നന്നി. s. m. Gratitude.
നന്നെ. adv. Much, excessively well.
നപുംസകലിംഗം. The neuter Gender.
നമസ്കാരം. s. n. A reverence, a reverential sa-
lutation.
നരകം. s. n. The infernal regions, Hell.
നരി. s. n. A Jackall.
നൽകുന്നു. v. a. To give.
നല്ല. adj. Good.
നല്ലത. adv. Well, in the sense in which the
s word “well" is used in English to
s imply assent.
നല്ലവണ്ണം. adv. Well, properly, suitably.
നശിക്കുന്നു. v. n. To be destroyed.
നശിപ്പിക്കുന്നു. v. a. To destroy, to waste.
നാട്ടവൈദ്യൻ. s. m. A village doctor.
നാട്ടിക്കുന്നു. v. a. To cause to be fixed.
നാട്ടുന്നു. v. a. To plant or fix in the ground.
നാനാവിധം. adj. Many, various.
നാമധാതു. s. n. A compound verb.
നാമവചനം. A substantive.
നായ. s. n. A dog.
നായാട്ട. s. n. Hunting.
നായാട്ടനായ. s. n. A hunting dog.
നാരങ്ങ. s. n. An Orange.
നാശം. s. n. Destruction.
നാശമാക്കുന്നു. v. a. To destroy.
നാളെ. adv. Tomorrow.
നാഴിക. s. n. An Indian mile.
നികക്കുന്നു. v. n. To be filled.
നികുതിജമ. s. n. The registry (of assessed)
lands.
നികുതി. s. n. The land tax, revenue.
നിജം. s. n. Truth.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/198&oldid=178979" എന്ന താളിൽനിന്ന് ശേഖരിച്ചത്