ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

187

നിദ്രഭംഗം. s. n. Interruption to sleep.
നിത്യം. adv. Daily.
നിനെക്കുന്നു. v. a. To think, to consider.
നിപുണ. adj. Clever.
നിമിത്തം. post pos. For, for the sake of.
നിമിഷം. s. n. A moment.
നിയമവെടി.

s. n. Firing guns in the morning
and evening at the residence of
Kings.

നിരന്തരം. adv. Always.
നിരാകരിക്കുന്നു. v. a. To disregard.
നിലം. s. n. A paddy field.
നിലങ്ങൾ നടക്കുന്നു. v. a. To cultivate lands.
നിലവിളികൂട്ടുന്നു. v. n. To make an alarm.
നിലവിളിക്കുന്നു. v. n. To raise a disturbance.
നിലാവ. s. n. Moon light.
നിലാവെളിച്ചം. s. n. Moon light.
നില്ക്കുന്നു. v. n. To stand, to remain.
നിവൃത്തിക്കുന്നു. v. a. To ward off.
നിവെദിക്കുന്നു. v. a. To offer sacrifice.
നിഷ്കൎഷയായി adv. Certainly, positively.
നിഷ്ഫലം. adj. Unfruitful, barren.
നിസ്സാരൻ. s. m. A stupid person.
നിഴൽ. s. n. A shadow.
നിറയ. adv. Fully.
നിറയുന്നു. v. n. To become full.
നിൎത്തുന്നു. v. a. To place, to keep.
നീക്കുന്നു. v. a. To remove, to dismiss.
നീചൻ. s. m. A base man.
നീങ്ങുന്നു. v. n. To move.
നീട്ടുന്നു. v. a. To stretch forth.
നീര. s. n. Water.
നീരാടുന്നു. v. n. To bathe, to wash.
നീളം. s. n. Length.
നെയിത്തുകാരൻ. s. m. A weaver.
നെയ്യുന്നു. v. a. To weave cloth.
നെട്ടം. s. n. Wealth, prosperity.


B b 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/199&oldid=178980" എന്ന താളിൽനിന്ന് ശേഖരിച്ചത്