ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188

നെര. adj. True.
നെരെ. post pos. Towards, against.
നെരം. s. Time.
നെരംപൊക്ക. s. n. Amusement, sport.
നെരംക്ഷമിക്കുന്നു. v. a. To give time.
നൊക്കുന്നു. v. a. To see to look at.
ന്യായം. s. n. justice.
ന്യായാധിപതി. s. m. A judge.
പകരം. post pos. In return for, in exchange,
[instead of.
പകൎക്കുന്നു. v. a. To copy.
പകൎപ്പ. s. n. A copy.
പകുക്കുന്നു. v. a. To divide.
പങ്കാ. s. n. A. Punka.
പച്ചകല്ല. s. n. An emerald.
പഞ്ചവൎണ്ണകിളി. s. n. A parrot, lit. a parrot of five
[colors.
പടപ്പ. s. n. A bush, a bramble.
പടി. s. n. One of a pair of scales.
പടിവാതിൽ. s. n. The outer gate.
പട്ടണം. s. n. A city.
പട്ടാണിപയറ. s. n. Peas.
പട്ടാഭിഷെകം. s. n. Coronation of a King.
പട്ടാളം. s. n. An army.
പട്ടിണി. s. n. Hunger, fasting.
പണം. s. n. A fanam, money.
പണി. s. n. Business.
പണിക്കാരൻ. s. m. A servant.
പതുക്കെ. adv. Slowly.
പത്ത. num. Ten.
പത്ഥ്യം. s. n. Diet, food.
പനമരം. s. n. A palmyra tree.
പനി. s. n. Fever.
പനിനീർകുപ്പി. s. n. A rose water bottle.
പയറ. s. n. Peas.
പയറ്റിക്കുന്നു. v. a. To deceive.
പരമെശ്വരൻ. s. m. A name of Siva.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/200&oldid=178981" എന്ന താളിൽനിന്ന് ശേഖരിച്ചത്