ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

189

പരവശപ്പെടുന്നു. v. n. To be distressed.
പരവുന്നു. v. n. To extend.
പരിചാരകൻ. s. m. A man servant, a courtier.
പരിഭാഷ. s. n. A translation.
പരിഹാരം. s. n. A remedy, a means of averting.
പരിഹാസം. s. n. Ridicule.
പരീക്ഷിക്കുന്നു. v. a. To try, to test.
പരുക്കൻ. adj. Coarse.
പൎവതം. s. n. A mountain.
പലം. s. n. A weight of gold or silver, the
100 part of a Toolam.
പല്ല. s. n. A tooth.
പല്ലക്ക. s. n. A palanqueen.
പവിഴം. s. n. Coral.
പശു. s. f. A cow.
പള്ളിക്കുറുപ്പകൊള്ളുന്നു. v. n. To sleep.
പക്ഷിഭാഷ. s. n. The language of birds.
പഴം. s. n. A fruit.
പറ. s. n. Parah, a measure in use in
[Malabar.
പറക്കുന്നു. v. n. To fly away.
പറഞ്ഞയക്കുന്നു. v. a. To send away.
പറമ്പ. s. n. A garden, dry ground in oppo-
sition to wet paddy land.
പറയുന്നു. v. a. To say.
പറിക്കുന്നു. v. a. To pluck out.
പറ്റിക്കുന്നു. v. a. To cause to touch, unite.
പറ്റുന്നു. v. n. To stick, to adhere.
പാഞ്ഞുപൊകുന്നു. v. n. To run away in a great hurry.
പാതി. adj. Half.
പാദരക്ഷ. s. n. A shoe, slipper.
പാപം. s. n. sin.
പാവി. s. m. or f. A Sinner.
പാപ്പാസ്സ. s. n. Shoe.
പാമ്പ. s. n. A snake.
പായുന്നു. v. n. To run.
പാൎക്കുന്നു. v. n. To dwell, to cause to dwell.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/201&oldid=178982" എന്ന താളിൽനിന്ന് ശേഖരിച്ചത്