ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190

പാൎവതി. s.f. The Goddess Párvati.
പാൽ. s. n. Milk.
പാൽപ്പാടക്കട്ടി. s. n. Cheese.
പാവ. s. n. A weaver's warp, a fine cloth.
പാളയക്കാരൻ. s. m. A Poligar.
പാഴ. adj. Desolate, waste.
പിഞ്ച. s. n. Young fruit.
പിഞ്ഞാണം. s. n. A plate.
പിടി. s. n. An handful.
പിടിക്കുന്നു. v. a. To seize.
പിടിപ്പതവില. s. n. The proper value, the value
that a thing should fetch.
പിടുങ്ങുന്നു. v. a. To strip off.
പിന്നെ. adv. After, then.
പിരിയുന്നു. v. n. To separate from.
പിലാവ. s. n. A jack tree.
പിശാച. s. n. The devil, demon.
പിളരുന്നു. v. n. To split.
പിള്ള. s. m. A boy, a child.
പിഴെക്കുന്നു. v. n. To be mistaken.
പിറക്കുന്നു. v. n. To be born.
പിറ്റെനാൾ. adj. The next day, the day after.
പീഡ. s. n. Pain, anguish.
പീഡിപ്പിക്കുന്നു. v. a. To oppress, to torment.
പുകയില. s. n. Tobacco, the tobacco leaf.
പുച്ഛിക്കുന്നു. v. a. To ridicule.
പുണ്യം. s. n. Virtue, merit.
പുത്രൻ. s. m. A son.
പുരം. s. n. A city.
പുരൊഹിതൻ. s. m. A priest.
പുലൎകാലെ. s. n. In the morning.
പുലൎച്ച s. n. Dawn.
പുലാവ. s. n. The jack tree.
പുലരുന്നു. v. n. To dawn.
പുലി. s. n. A tiger.
പുല്ലിംഗം. The Masculine Gender.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/202&oldid=178983" എന്ന താളിൽനിന്ന് ശേഖരിച്ചത്