ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

191

പുളി. s. n. Tamarind fruit.
പുളിമരം. s. n. A tamarind tree.
പുള്ളി. s. n. A spot, a mark, a point, a dot.
പുഴ. s. n. A river.
പുറത്ത. adv. Outside.
പുറപ്പെടുന്നു. v. n. To set out.
പൂ. s. n. A flower.
പൂച്ച. s. n. A cat.
പൂച്ചട്ടി. s. n. A flower pot.
പൂച്ചക്കുട്ടി. s. n. A kitten.
പൂച്ചെടി. s. n. A flower tree
പൂജിക്കുന്നു. v. a. To worship.
പൂന്തൊട്ടം. s. n. A flower garden.
പൂൎത്തിയായ. adj. Complete.
പൂവങ്കൊഴി. s. m. A cock.
പൂവൽ. s. n. A crop.
പൂളവൃക്ഷം. s. n. The silk cotton tree.
പെട്ടി. s. n. A box.
പെണ്കഴുത. s.f. A she ass.
പെണ്കിളി. s.f. A female parrot.
പെണ്കുഞ്ഞ. s.f. A female child.
പെണ്കട്ടകല്യാണം. s. n. A marriage ceremony.
പെരുകുന്നു. v. n. To be multiplied, to be in-
creased.
പെരും. adj. Great, large.
പെറുന്നു. v. n. To bring forth young.
പെടി. s. n. Dread, fear.
പെനായ. s. m. A mad dog.
പെരക്കായ. s. n. The guava fruit.
പെരാൽ. s. n. A banian tree.
പെർ. s. n. A name, an appellation.
പൈതൽ. s. m. A boy.
പൈമാശി. s. n. The assessment of land.
പൊടി. s. n. Powder, dust of the ground.
പൊട്ടിക്കുന്നു. v. a. To break, to crack.
പൊതി. s. n. A bundle.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/203&oldid=178984" എന്ന താളിൽനിന്ന് ശേഖരിച്ചത്