ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192

പൊതിച്ചൊറ. s. n. Rice tied up in a bundle.
പൊതിനാവ. s. n. A mint.
പൊയ്ക. s. n. A pond.
പൊരിയുന്നു. v. n. To be parched.
പൊരുതുന്നു. v. a. To fight.
പൊള്ള എല്ല. s. n. The bone of the throat.
പൊകുന്നു. v. n. To go.
പൊട. s. n. A crevice, hole.
പൊരാളി. s. m. A champion, a warrior.
പൊഷിക്കുന്നു. v. a. To rear, to nourish.
പ്രകാശിക്കുന്നു. v. n. To shine, to glitter.
പ്രജ. s. People.
പ്രതിഫലിക്കുന്നു. v. n. To rflect back as a figure.
പ്രതിക്കാരൻ. s. m. A Defendant.
പ്രദക്ഷിണം. s. n. Religious circum-ambulation
by keeping the right side towards
the person or object circum-am-
bulated.
പ്രപഞ്ചം. s. The world, universe.
പ്രബലൻ. adj. Powerful.
പ്രഭു. s. m. Master, Lord.
പ്രഭുത്വം. Sovereignty, Lordship.
പ്രമാണിക്കുന്നു. v. a. To rely on.
പ്രയത്നം. s. n. An endeavour.
പ്രയത്നിക്കുന്നു. v. n. To endeavour.
പ്രയാസം. s. n. Difficulty.
പ്രലാപം. s. n. Lamentation.
പ്രലാപിക്കുന്നു. v. n. To lament.
പ്രവൃത്തിക്കുന്നു. v. a. To perform.
പ്രവെശിക്കുന്നു. v. n. To enter.
പ്രസാദിക്കുന്നു. v. n. To be pleased.
പ്രാണൻ. s. n. Life.
പ്രെമം. s. n. Affection.
ഫലിക്കുന്നു. v. n. To succeed.
ബന്ധു. s. n. A relation.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/204&oldid=178985" എന്ന താളിൽനിന്ന് ശേഖരിച്ചത്