ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

193

ബലവാൻ. adj. Strong, powerful.
ബലഹീനം. s. n. Weakness.
ബലികഴിക്കുന്നു. v. a. To perform a sacrifice.
ബാലൻ. s. m. A male child.
ബാല്യം. s. n. Infancy.
ബാലിഭൻ. s. m. A lad.
ബിലാത്തി. s. n. Europe.
ബുദ്ധി. s. n. Sence, advice.
ബുദ്ധികെട്ടവൻ. s. m. A senceless man.
ബുദ്ധിമുട്ടുന്നു. v. n. To be distressed, to be dis-
pirited.
ബൂട്ടുസ്സ. s. n. Boots.
ബൊധിക്കുന്നു. v. n. To understand.
ബൊധിപ്പിക്കുന്നു. v. a. To represent.
ബൊട്ടിലെർ. s. m. A Butler.
ബൊയി. s. m. A Bearer.
ബ്രാഹ്മണൻ. s. m. A Brahmin.
ബ്രാന്തി. s. n. Brandy.
ഭഗവതി. s. f. A name for the Goddess Par-
vati the wife of Siva.
ഭജിക്കുന്നു. v. a. To serve.
ഭദ്രപ്പെടുത്തുന്നു. v. a. To secure, to make safe.
ഭദ്രമായി. adv. Carefully.
ഭയപ്പെടുന്നു. v. n. To be afraid.
ഭരമെല്പിക്കുന്നു. v. a. To give charge to another.
ഭരിക്കുന്നു. v. a. To support, to cherish, to reign,
to govern.
ഭവനം. s. n. A house.
ഭവിക്കുന്നു. v. n. To become.
ഭസ്മം. s. n. Ashes.
ഭക്ഷിക്കുന്നു. v. a. To eat.
ഭാഗ്യം. s. n. Riches.
ഭാഗ്യവാൻ. s. m. A wealthy man.
ഭാരം. s. n. A burthen.
ഭാരതം. s. n. The great sacred epic poem of
the Hindoos relating to the war
be-tween the sons of Pandu and
Dhri-tarashtra.


c c

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/205&oldid=178986" എന്ന താളിൽനിന്ന് ശേഖരിച്ചത്