ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194

ഭാൎയ്യ. s. f. Wife.
ഭാവം. s. n. A state, condition.
ഭാവിക്കുന്നു. v. n. To intend, to pretend.
ഭാഷ. s. n. Language.
ഭാഷിക്കുന്നു. v. a. To speak, to converse.
ഭിക്ഷ. s. n. Alms.
ഭെദം. s. n. A difference, an alteration for
the better.
ഭൊഷത്തി. s. f. A foolish woman.
ഭ്രമിക്കുന്നു. v. n. To be confused.
ഭ്രാന്തൻ s. m. A fool.
മകൻ. s. m. A son.
മടിക്കുന്നു. v. n. To be idle, lazy.
മടിക്കുത്ത. s. n. The waist cloth.
മടിശ്ശീല. s. n. A purse.
മണൽ. s. n. Sand.
മണ്ണ. s. n. Earth.
മണ്ണാൻ. s. m. A washerman.
മണ്ടുന്നു. v. n. To run.
മതം. s. n. Religion.
മതി. adj. Sufficient, enough.
മതിപ്പലീഷ്ട. s. n. An estimate.
മത്തങ്ങ. s. n. A pumpkin.
മത്സ്യം. s. n. A fish.
മദ്ധ്യെ. adv. In the middle.
മധുരം. s. n. Sweetness.
മധുരനാരങ്ങ. s. n. A pumple mose.
മനസ്സ. s. n. The mind.
മനുഷ്യൻ. s. m. A man.
മനൊഅഭിലാഷം. s. n. A wish of the mind.
മന്ത്രം. s. n. A muntram, an incantation.
മന്ത്രി. s. m. A minister.
മന്ത്രിത്വം. s. n. The office of minister.
മയിൽ. s. n. A peacock.
മയിപ്പീലി. s. n. A peacock`s tail.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/206&oldid=178988" എന്ന താളിൽനിന്ന് ശേഖരിച്ചത്