ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

195

മരം. s. n. A tree.
മരണം. s. n. Death.
മരിക്കുന്നു. v. n. To die.
മരുമകൻ. s. m. A nephew.
മൎയ്യാദ. s. n. Custom, practice.
മല. s. n. A hill.
മലനാരങ്ങ. s. n. An hill-Orange.
മല്പിടിക്കാരൻ. s. m. A wrestler.
മഷി. s. n. Ink.
മഷിക്കൂട. s. n. An inkstand.
മസ്സാല. s. n. A Massaul.
മഴ. s. n. Rain.
മഴയില്ലായ്മ. s. n. Drought, want of rain.
മഴപെയ്യുന്നു. v. n. To rain.
മറക്കുന്നു. v. a. To forget.
മറചെയ്യുന്നു. v. a. To bury.
മറയുന്നു. v. n. To disappear, vanish.
മറവചെയ്യുന്നു. v. a. To conceal.
മറ്റവൻ. s. m. The other person.
മറ്റൊരു. adj. Another.
മറ്റുള്ളവൻ. s. m. The other person.
മാങ്ങ. s. n. A mango.
മാടപ്രാവ. s. n. A pigeon.
മാട്ടുക്കാരൻ. s. m. A cowkeeper.
മാതാവ. s. f. A mother.
മാതിരി. s. n. A sample, pattern.
മാനസപൊയ്ക. s. n. The lake Manas.
മാൻ. s. n. A Deer.
മാന്തുന്നു. v. a. To exhume.
മാമ്പഴം. s. n. A mango fruit.
മാപ്പിള. s. m. A Mopla, a race of Mahome-
dans on the Western Coast.
മാംസം. s. n. Flesh.
മാൎഗ്ഗം s. n. A road.
മാല. A garland string.
മാവ. s. n. A mango tree.


cc2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/207&oldid=178989" എന്ന താളിൽനിന്ന് ശേഖരിച്ചത്