ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196

മാവപൊടി. s. n. Flour.
മാസം. s. n. A month.
മാളിക. s. n. A palace, a mansion.
മാളികവീട. s. n. An upstair house.
മാറ. s. n. A fathom.
മാറാപ്പ. s. n. A bag.
മാറുന്നു. v. n. To relinquish, to turn, to
change, to move. Lit to exchange.
മാറ്റുന്നു. v. a. To alter, to reverse.
മിണ്ടാതെയിരിക്കുന്നു. v. n. To remain silent.
മിണ്ടുന്നു. v. a. To move, to speak.
മിഴുകുതിരി. s. n. A candle.
മുകൾ. s. n. The upper part, a ridge, the top.
മുക്കുവൻ. s. m. A fisherman.
മുഖം. s. n. A face.
മുഖ്യസ്ഥൻ s. m. A head man.
മുടക്കുന്നു. v. a. To stop.
മുടങ്ങുന്നു. v. a. To keep from moving.
മുടി. s. n. The hair of the head.
മുടിഅഴിക്കുന്നു. v. n. To loosen the hair.
മുടിപ്പ. s. n. A bag of money.
മുട്ട. s. n. An egg.
മുട്ടാൾ s. m. A stupid fellow.
മുട്ടിക്കുന്നു. v. a. To urgue, to press for.
മുട്ടുന്നു. v. n. To be suffocated.
മുണ്ട. s. n. A cloth.
മുതൽ. s. n. The begining, stock in trade,
property.
മുതലായ. Et cetera.
മുതലായ്വര. s. c. Other people.
മുത്ത. s. n. A pearl.
മുത്തമാല. s. n. A string of pearls.
മുത്തിഅമ്മ. s. f. An old woman.
മുന്നൂറ. num. Three hundred.
മുമ്പിലത്തെപൊലെ. adv. As before.
മുമ്പെ. adv. Before, formerly.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/208&oldid=178990" എന്ന താളിൽനിന്ന് ശേഖരിച്ചത്