ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

197

മുയൽ. s. n. A hare.
മുഷിച്ചിൽആകുന്നു. v. n. To be displeased.
മുളക. s. n. A chilly.
മുൾപ്പടപ്പ. s. n. A bush of thorn.
മുളെക്കുന്നു. v. n. To grow up.
മുള്ള. s. n. A thorn.
മുള്ളങ്ങി. s. n. A radish.
മുഴുവനും. adj. The whole.
മുറ. s. .n. Duty.
മുറി. s. n. A room of a house, a wound.
മുറിക്കുന്നു. v. a. To break, to wound.
മുറുക്കുന്നു. v. a. To tighten.
മൂങ്ങ. s. n. An owl.
മൂടിക്കൊള്ളുന്നു. v. n. To cover one self.
മൂടശീല. s. n. A curtain.
മൂടുന്നു. v. a. To shut, to cover.
മൂത്തമ്മ. s. f. An old woman.
മൂത്തകുമാരൻ. s. m. The eldest son.
മൂത്തവൻ. s. m. The elder man, lit the great
man.
മൂത്തപാകമാകുന്നു. s. n. To become ripe (crops.)
മൂന്ന num. Three.
മൂരി. s. m. A bull.
മൂല. s. n. A corner.
മൃഗം. s. n. A beast, an animal.
മെഘം. s. n. A cloud.
മെടിക്കുന്നു. v. a. To buy.
മെനാവ. s. n. A palanquin.
മെനി. s. n. A body, form, shape, beauty,
fold.
മെനൊൻ. s. m. An accountant of an Amsham.
മെയിക്കുന്നു. v.a. To feed, to cause to graze.
മെലിൽ. adv. In future.
മെശ. s. n. A table.
മൊന്ത. s. n. A goglet.
മൊഴി. s. n. A word.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/209&oldid=178991" എന്ന താളിൽനിന്ന് ശേഖരിച്ചത്