ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198

മൊടൻ. s. n. A species of grain.
മൊടി. s. n. Grandeur.
മൊശംപറ്റിച്ചുകളയുന്നു. v. a. To deceive.
മൊഷണം. s. n. A robbery.
മൊഷ്ടിക്കുന്നു. v. a. To steal.
മൊക്ഷം. s. n. Eternal happiness.
യജമാനൻ. s. m. Master, Lord.
യമൻ. s. m. The Devil.
യശ്ശസ്സ. s. n. Glory.
യാഗം. s. n. A sacrifice.
യാത്ര. s. n. A journey, a pilgrimage.
യാത്രപറയുന്നു. v. n. To take leave of.
യാമം. s. n. The eighth part of a day.
യുക്തി. s. n. Fitness.
യുദ്ധം. s. n. A war.
യൊഗം. s. n. A particular function of devo-
tion.
യൊഗ്യം. s. n. Goodness.
യൊഗ്യത. s. n. Capacity, fitness.
യൊജന. s. n. A measure of distance equal
to four coss.
രക്തം. s. n. Blood.
രണ്ട. num. Two.
രണ്ടാം. adj. Second.
രണ്ടഎരട്ടി. adj. Twice as much.
രത്നം. s. n. A gem, a precious stone.
രഥം. s. n.A chariot.
രസം. s. n. Juice.
രക്ഷപ്പെടുന്നു. v. n. To be saved, preserved.
രക്ഷിക്കുന്നു. v. a. To save, to preserve.
രാജാവ. s. m. A king.
രാജാളിപക്ഷി. s. n. A hawk.
രാജഭൊഗം. s. n. Rajah's share.
രാജ്യഭാരം. s. n. Government.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/210&oldid=178992" എന്ന താളിൽനിന്ന് ശേഖരിച്ചത്