ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

199

രാമായണം. s. n. The second epic poem of the
Hindoos recording the adventures
of Rama the son of Dasaratha So-
vereign of Oude.
രൊഗം. s. n. Sickness.
ലജ്ജിക്കുന്നു. v. n. To be ashamed, to be abashed.
ലഭിക്കുന്നു. v. a.To obtain.
ലാക്ക. s. n. A mark, aim.
ലാടക്കാരൻ. s. m. A farrier.
ലാഭം. s. n. Gain.
ലായം. s. n. A stable.
ലാളിക്കുന്നു. v. a. To caress, fondle.
ലിംഗം. Gender.
ലീലക്രീഡ. s. n. Wanton sport.
ലീഷ്ട. s. n. A list.
ലെസ. s. n. A handkerchief.
ലൊകം. s. n. The world.
ലൊകെശ്വരൻ. s. m. The lord of the world.
ലൌകീകം. s. n. Worldly knowledge.`
വക. s. n. A part, portion, means, pro-
[perty.
വകതിരിവ. s. n. Disccrimination.
വക്കം. s. n. A brim, edge, the side.
വഞ്ചിക്കുന്നു. v. a. To deceive.
വജ്രം. s. n. A diamond.
വടി. s. n. A stick.
വട്ടം കൂട്ടുന്നു. v. a. To make preparation.
വധംചെയ്യുന്നു. v. a. To slaughter.
വംശം. s. n. A family.
വയല. s. n. A field.
വയറ. s. n. The belly.
വയസ്സ. s. n. Age.
വയസ്സകാലം. s. n. Old age.
വയസ്സൻ. s. m. Am old man.
വയസ്സി. s. f. An old woman.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/211&oldid=178993" എന്ന താളിൽനിന്ന് ശേഖരിച്ചത്