ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200

വയ്ക്കൊൽ. s.n. Straw.
വരം. s.n. A boon, gift.
വരമ്പ. s.n. A bank
വരുന്നു. v. n. To come.
വരുത്തുന്നു. v. a. To cause to come.
വൎണ്ണിക്കുന്നു. v. a. To praise, describe, to paint.
വൎത്തകൻ. s. m. A merchant.
വൎത്തമാനം. s. m. News, intelligence, circum-
stance.
വൎഷം. s.n. A year.
വല. s. n. A net.
വലയുന്നു. v.n. To be wearied.
വലിക്കുന്നു. v. a. To pull.
വലിപ്പ. s. n. A drawer.
വലിയ. adj. Large, great.
വശം. s.n. Power, in charge.
വസിക്കുന്നു. v.n. To dwell, to reside.
വഷളൻ. s.m. A low mam.
വസ്തു. s.n. A thing, property.
വസ്ത്രം. s.n. A cloth.
വഹിക്കുന്നു. v. a. To bear.
വഹിയാ. neg. verb. It is impossible, must not.
വളരെ. adj. Much.
വളൎത്തുന്നു. v. a. To bring up, to nourish.
വളയുന്നു. v.a. To surround.
വഴി. s. n. A road
വഴിയമ്പലം. s. n. An inn, a resting place for
travellers.
വറ്റ. s. n. A grain of rice.
വറ്റിപ്പൊകുന്നു. v. n. To be dried up.
വറ്റുന്നു. v.n.To be dried up.
വാക്ക. s. n. A word, a speech.
വാഗ്ദത്തം. s. n. A promise.
വാങ്ങുന്നു. v. a. To take, obtain, purchase.
വാടുന്നു. v.n. To wither.
വാതൽ. s. n. A door.
വാദം. s. n. A dispute.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/212&oldid=178994" എന്ന താളിൽനിന്ന് ശേഖരിച്ചത്