ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

201

വാദിക്കുന്നു. v.n. To contend.
വാമൊഴി. s.n. A verbal representation.
വായ. s.n. The mouth.
വായമൂടുന്നു. v.n. To hold the tongue.
വായിക്കുന്നു. v.a. To read.
വായിപ്പ. s.n. The art of reading.
വാൎദ്ധക്യം. s.n. Old age.
വാസംചെയ്യുന്നു. v.n. To inhabit, to dwell.
വാസ്തവമായി. adv. Really, truly.
വാൾ. s.n. A sword.
വാഴപ്പഴം. s.n. A plantain.
വാഴുന്നു. v.a. To reign.
വിചാരം. s.n. Consideration, reflection, grief,
distress.
വിചാരിക്കുന്നു. v.a. To consider, to think.
വിചാരപ്പെടുന്നു. v.n. To be distressed.
വിടിയിക്കുന്നു. v.a. To cause to be released.
വിടുന്നു. v.a. To quit, to be let go.
വിട്ടുകൊടുക്കുന്നു. v.a.To give up to another.
വിട്ടയക്കുന്നു. v.a. To release, lit. having let go,
to send away.
വിതെക്കുന്നു. v.a. To sow.
വിദഗ്ദ്ധൻ. s.m. A learned man.
വിദ്യ. s.n. Science.
വിദ്വാൻ. s.m. A learned man.
വിനൊദിക്കുന്നു. v.n. To amuse one's self.
വിഭക്തി. s.n. Case of a noun.
വിയൎക്കുന്നു. v.n. To perspire.
വിരിയിക്കുന്നു. v.a. To expand.
വിരൊധം. s.n. Enmity, opposition.
വില്ക്കുന്നു. v.a. To sell.
വിവരം. s.n. Particulars.
വിവരിക്കുന്നു. v.a. To describe.
വിവാഹം. s.n. Marriage.
വിവെകി. adj. Sensible.
വിശപ്പ. s.n. Hunger


D d

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/213&oldid=178995" എന്ന താളിൽനിന്ന് ശേഖരിച്ചത്